Chapter Title : Forgiven 7 [വില്ലി ബീമെൻ] [Climax]
കാലം ജീവിച്ചെന്നു.ഞാൻ ജയിലിൽ നിന്നുയിറങ്ങിയ ദിവസം ശേഖരൻ എന്നെ കാണാൻ വന്നുയിരുന്നു.അയാൾക് അന്നു കുടുംബത്തിന്റെ അഭിമാനമായിരുന്നു വലതും.10 കോടി രൂപയായിരുന്നു അയാൾ സ്വന്തം മകൾക്ക് ഇട്ടുയിരുന്ന വില.ക്യാഷ് സേതുവിന് വേണ്ടായിരുന്നു.ഞാൻ വന്നു വിളിച്ചാൽ അവൾ വരുമെന്ന് എന്നിക്കു അറിയാമായിരുന്നു.വേണ്ടന്നുവെച്ചത് അവൾക്ക് എന്നെ വേണ്ടയെന്നു പറഞ്ഞപ്പോളാണ്.നാളെ നിനക്കു കമ്പനി വീണ്ടും സ്വന്തമാകും.എല്ലാം പഴയപോലെയാകും.ഒരു കാര്യം ഓർമയിൽ ഉണ്ടായാൽ മതി സ്വന്തം കൂടപ്പിറപ്പിന്റെ ചോരകൊണ്ടാണ് തന്തയും മോനു അഭിമാനം തിരിച്ചു പിടിച്ചതും ".സേതു പറഞ്ഞു നിർത്തി.
സേതുവിനെ കേട്ടുനിന്ന അജുവിന്റെ മുഖത്തും നിർവികരത ആയിരുന്നു..
"എത്ര വെക്കിയാലും കാത്തുയിരിക്കാൻ ഒരാൾ ഉണ്ടല്ലോ.ചെല്ല് ".അജുവിന്റെ തോളിൽ ഒന്നും പിടിച്ചു സേതു തറവാടിന്റെ പുറത്തേക്കുയിറങ്ങി.
പിറ്റേന്ന് രാവിലേ എഴുന്നേറ്റു മേഘ കാണുന്നതും കമ്പനിയിൽ പോകാൻ റെഡിയാകുന്ന സേതുവിനെയാണ്..
മേഘ ബെഡിൽ നിന്നും എഴുന്നേറ്റു കണ്ണാടിയുടെ മുന്നിൽ നിന്നിരുന്ന അവനെ പുറകിലൂടെ ചെന്നു കെട്ടിപിടിച്ചു..
"എന്നെ വിളിക്കാതെയിരുന്നത് എന്താ "..
സേതു അവളുടെ നേരെ തിരിഞ്ഞുനിന്നും.
"ഞാൻ തിരിച്ചുവരുബോൾ റെഡിയായിരുന്നു "..
"സേതുവിനെ വഴിയിൽ കളഞ്ഞിട്ട് തിരിച്ചു വന്നാൽ മതി ".
മേഘ സേതുവിന്റെ ചുണ്ടിൽ ചുംബിച്ചു..സേതു അവളുടെ കിഴ് ചുണ്ടിൽ ഒന്നും നുണഞ്ഞുവിട്ടും..
"സേതുവിനു കൊടുക്കുന്ന അവസാനത്തെ കിസ്സാണോ ".മേഘയുടെ അരയിലൂടെ കൈചുറ്റി അവനോട് ചേർത്ത് നിർത്തി സേതു ചോദിച്ചു..
"ഈ ടീച്ചർക്കും വേണ്ടി തീരുമാനിച്ചു വെച്ച ഒരു പാവം ഗോപൂസുണ്ട് ".അവന്റെ ചുണ്ടിൽ പറ്റിയ അവളുടെ തുപ്പൽ തുടച്ചുയെടുത്തു മേഘ പറഞ്ഞു..
മേഘയുടെ അരയിൽ നിന്നും സേതു കൈകൾ പിൻവലിച്ചു.ബെഡിൽ കിടക്കുന്ന അമ്മുമോളെ ഒന്നും നോക്കി.റൂമിന്റെ പുറത്തേക്കുയിറങ്ങി..
കമ്പനിയിലേക്ക് കയറിവന്ന സേതുവിനെ
💬 Comments
View all comments