Chapter Title : Friendship with Benefit’s 3 [കുഞ്ഞൻ 2.0]
ബസ്സ് വന്നിറങ്ങി.
ഒരു ജീൻസ് പാന്റും. കുണ്ടികൾ വരെ മാത്രം ഇറക്കമുള്ള ഒരു വെള്ള ടോപ്പും ഇട്ട് അവൾ ഇറങ്ങി.
മനുവിനെ കണ്ടതും അവൾ ഒന്ന് പുഞ്ചിരിച്ചു.
അവൾ മനുവിന്റെ അടുത്തെത്തി.
പ്രജിഷ : സോറി ഒരുപാട് നേരം ആയോടാ വന്നിട്ട്.
മനു : കുറച്ചു സമയം ആയി.
പ്രജീഷ : സോറി ഡാ.
മനു : അത് സാരല്ല. ഒരു നല്ല കാര്യത്തിന് പോകല്ലേ..
പ്രജിഷ : ആണോ… എന്താണാവോ ആ നല്ല കാര്യം?
മനു : ഒരു ചുന്ദരി കുട്ടീനേം കൊണ്ട് കറങ്ങാൻ പോവാണ്.
പ്രജിഷ : ആണോ..
മനു : ആണ്… വർത്താനം പറഞ്ഞു നില്കാതെ അങ്ങ് കയറെടി പെണ്ണെ. ദൂരം കുറെ പോകാൻ ഉള്ളതാണ്.
പ്രജിഷ : എങ്ങോട്ടാ മോനെ ദൂരം കുറേ ഉള്ള യാത്ര.
മനു : ഒന്നുകൂടി കാട് കയറാം… അട്ടപ്പടിയിലൂടെ.
അതും പറഞ്ഞു മനു ബൈക്ക് എടുത്തു.
പ്രജിഷ അവയോട് ചേർന്നിരുന്നു. വയറിലൂടെ പിടിച്ചു.
ബൈക്കിൽ ഒന്നിച്ചുള്ള ആ യാത്ര 2 പേരും ആസ്വദിക്കുന്നുണ്ടായിരുന്നു .
അപ്പോൾ ആണ് പ്രജിഷ ആ വലിയ സത്യം പറഞ്ഞത്.
അവൾക്ക് ബൈക്ക് ഓടിക്കാൻ അറിയാം….
മണ്ണാർക്കാട് കഴിഞ്ഞു മനു കരിമ്പിൻ ജ്യൂസ് കുടിക്കാൻ നിർത്തി. തിരക്ക് ഒന്നും ഇല്ല.
ജ്യൂസ് അടിക്കുന്ന പയ്യനും പിന്നെ ഞങ്ങളും. തിരക്ക് ഹോളിഡേ ഒന്നും അല്ലാത്തത് കൊണ്ട് റോട്ടിൽ പൊതുവെ തിരക്ക് കുറവ് ആണ്.
അങ്ങനെ അവർ മനുവും പ്രജിഷയും അവിടെ ഇരിക്കാൻ കെട്ടി ഉണ്ടാക്കിയ ഇരിപ്പിടത്തിൽ ഇരുന്നു.
പ്രജിഷ : എന്താ മോന്റെ
💬 Comments
View all comments