0%

Chapter Title : Friendship with Benefit’s 4 [കുഞ്ഞൻ 2.0]

Author : kkstories Read All Parts 3.6K

ഇടക്ക് ഓരോ സംശയങ്ങൾ ഒക്കെ ചോദിക്കും. നല്ല കുട്ടി ആയി മനു എല്ലാം ക്ലിയർ ചെയ്തു കൊടുത്തു.

ഇപ്പോൾ പ്രസീത ചേച്ചിയും കെട്ട്യോനും തനിച്ചാണ് വീട്ടിൽ. പുള്ളി പൂജക്കും മാറ്റും പോയാൽ ചേച്ചി ഒറ്റക്ക് ആണ്.

ചേച്ചിക്ക് ചാറ്റിംഗ് ബുദ്ധിമുട്ട് ആയത് കാരണം ഇപ്പോൾ ഇടക്ക് വിളിച്ചു സംസാരിക്കും.

അങ്ങനെ ഇരിക്കെ ചേച്ചി ഹസ്ബൻഡ് ഒത്തു നിൽക്കുന്ന ഒരു ഫോട്ടോ ഇട്ടു.

സത്യം പറഞ്ഞാൽ അത് കണ്ടാൽ അച്ഛനും മോളും ആണെന്നെ തോന്നു.

മനു പ്രസീത ചേച്ചിയെ വിളിച്ചു.

പ്രസീത : ഹലോ.

മനു : ഹലോ ചേച്ചി. പുതിയ ഫോട്ടോ ഒക്കെ DP ഇട്ടിട്ട് ഉണ്ടല്ലോ.

പ്രസീത : നീ അതും കണ്ടോ..

മനു : കാണാൻ വേണ്ടി തന്നെ അല്ലേ ഇട്ടത്.

പ്രസീത : ഞാൻ ചുമ്മാ ഇട്ടത് ആടാ.. എങ്ങനെ ഉണ്ട് കൊള്ളാമോ?

മനു : സത്യം പറഞ്ഞാൽ വിഷമം ആകുമോ?

പ്രസീത : ഇല്ല നീ പറ.

മനു : ചേച്ചി കലക്കിട്ട് ഉണ്ട്. പക്ഷെ. പുള്ളിക്കാരനേം ചേച്ചിനേം കണ്ടാൽ അച്ഛനും മോളും ആണെന്നെ തോന്നു.

വിഷമായോ?

പ്രസീത : ഏയ്യ്… ഇതിൽ ഒന്നും അല്ലേടാ എന്റെ വിഷമം. ഞാനും അമ്മുന്റെ അച്ഛനും തമ്മിൽ 15 വയസ്സിന്റെ മാറ്റം ഉണ്ട്. അന്നത്തെ കാലത്ത് പെണ്ണുങ്ങൾക്ക് വലിയ വോയിസ്‌ ഇല്ലാലോ. ഒന്നും മറുത്തു പറയാനും പറ്റില്ല. എന്നോട് ആരും ഒന്നും ചോദിച്ചില്ല എന്ന് പറയുന്നതാവും ശരി. എല്ലാവരും തീരുമാനിച്ചു എല്ലാവരും നടത്തി.

ഞാൻ എല്ലാത്തിനും ഇരുന്നു കൊടുത്തു അത്രെ ഉള്ളു.

ആ സംസാരത്തിൽ

💬 Comments

View all comments