0%

Chapter Title : Friendship with Benefit’s 4 [കുഞ്ഞൻ 2.0]

Author : kkstories Read All Parts 3.6K

ആള് ഉണ്ട് എന്ന് എനിക്ക് മനസിലായി. പ്രേമം വല്ലതും ആണോ ഇത്താ.

അവൾ ഒന്നും മിണ്ടാതെ നിന്നു.

മനു : ഇത്താ വേറെ വല്ലതും ആണേൽ നോക്കീം കണ്ടൊക്കെ വേണം. ചീത്തപ്പേര് ആകരുത്.

ആള് ആരാണെന്നൊന്നും ഞാൻ ചോദിക്കുന്നില്ല. ഞാൻ ആയിട്ട് പ്രശനം ഒന്നും. ഉണ്ടാകുന്നില്ല. ശ്രദ്ധിക്കണം. എന്നെ പോലെ ആകില്ല ബാക്കി ഉള്ളവർ.

മനു അതും പറഞ്ഞു ബൈക്ക് എടുത്ത് ഇറങ്ങി.

അടുത്ത വീട്ടിലെ ഇക്ക അവരുടെ വീടിന്റെ പിന്നിലൂടെ പോകുന്നത് മനു കണ്ടു.

ഇത് തന്നെ ആകും ആള് എന്ന് മനു ഊഹിച്ചു. 40 വയസിനു മുകളിൽ പ്രായം ഉണ്ട് പുള്ളിക്ക്. ഇത്തനെക്കാൾ വലിയ മോൾ ഉണ്ട് പുള്ളിക്ക്.

മനു ബൈക്ക് എടുത്ത് തിരിയുബോൾ ഇത്ത അവനെ തന്നെ നോക്കി നിന്നു.

അവളുടെ കണ്ണുകളിൽ ഒരു ഭയം മനു കണ്ടു. ഷബീബിനോട് പറഞ്ഞാലോ എന്നാകും.

ഇനി വല്ല അവിവേകവും ചെയ്താലോ എന്ന് മനു ചിന്തിച്ചു.

മനു ബൈക്ക് നിർത്തി ഇറങ്ങി.

മനു : ഇത്താ ഇത്തന്റെ പേടി എനിക്ക് അറിയാം. ഞാൻ കാരണം ഇത് ആരും അറിയില്ല.

പിന്നെ ശ്രദ്ധിക്കണം എന്നല്ലേ പറഞ്ഞത്.

അല്ലാതെ ഇതൊന്നും വേണ്ടാ എന്നല്ലല്ലോ… അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു.

അവളുടെ മുഖത്തും ഒരു പ്രകാശം വന്നു.

മനു : ഇത്രയും സുന്ദരി ആയ ഇത്താക്ക് ആ കിളവനെ കിട്ടിയൊള്ളു. വല്ല യങ്സ്സ്റ്റേഴ്സിനേം നോക്കി കൂടർന്നോ ഇത്താ..

അവൾക്കും അത് ആശ്വാസം ആയി എന്ന് തോന്നി.

നസീറയും കൂടെ ചിരിച്ചു.

മനു : എന്നാൽ ഞാൻ ഇറങ്ങട്ടെ. പിന്നെ ഒരു

💬 Comments

View all comments