0%

Chapter Title : Friendship with Benefit’s 5 [കുഞ്ഞൻ 2.0]

Author : Kambikathakal Read All Parts 665

വന്നാൽ പ്രോഗ്ലം ആകില്ലേടാ. എല്ലാരും ഇല്ലേ വീട്ടിൽ.

അനു : ഇന്ന് ഞാനും അനിയനും മാത്രമേ ഉള്ളു. അമ്മയും അച്ഛനും തറവാട്ടിൽ പോവാണ്. അവിടെ രാത്രി ഒരു പൂജ ഉണ്ട്. വരാൻ വൈകും.

ആ സംസാരം അതികം നീണ്ടു പോയില്ല. അവളുടെ 'അമ്മ അവളെ വിളിച്ചപ്പോൾ അനു പോയി.

മനുവും ഇന്നത്തെ സംഭങ്ങൾ ആലോചിച്ചു മയക്കത്തിലേക്ക് പോയി.

വൈകുന്നേരം ഷബീറിന്റെ കാൾ വന്നപ്പോൾ ആണ് മനു കണ്ണ് തുറന്നത്. മനു ഫോൺ എടുത്തു.

ഷബീബ് : നീ എവിടെ. എനിക്ക് ബൈക്ക് വേണം. നീ പെട്ടന്ന് ഇങ്ങു വാ.

മനു ബൈക്ക് എടുത്തു ഷബീബിന്റെ വീട്ടിലേക്ക് പോയി.

അവിടെ എത്തിയപ്പോൾ അവൻ എങ്ങോട്ടൊ ഇറങ്ങാൻ നില്കുവായിരുന്നു. മനു എത്തിയതും ബൈക്കും വാങ്ങി അവൻ പോയി. മനു ഇറങ്ങാൻ നിന്നപ്പോൾ ഉമ്മ വന്നു.

ഉമ്മ : മോനെ കേറിയിരിക്ക്. വന്നിട്ട് ഒരു ചായ പോലും കുടിക്കാതെ പോകുവാണോ.

മനുവും അകത്തുകയറി. ഉമ്മ ചായ ഉണ്ടാക്കാനായി അടുക്കളയിലേക്ക്പോയി.

അപ്പോഴാണ് ഇത്തഅകത്തുനിന്നും വന്നത്. രാവിലെ കണ്ടപോലെ ആയിരുന്നില്ല കുളിച്ച് സുന്ദരിയായിട്ടായിരുന്നു ഇത്ത.

അവൾ മനുവിനെ നോക്കി പുഞ്ചിരിച്ചു.

മനു : ഇവിടെ ഉണ്ടായിരുന്നോ ഞാൻ വിചാരിച്ചു ഇവിടെ ഇല്ല എന്ന്.

നസീറ : നീ രാത്രി ആവുന്ന നേരത്ത് ഞാൻ എവിടെ പോകാനാ.

മനു മറുപടിക്ക് ആയി ഒന്ന് ചിരിക്കുക മാത്രം ചെയ്തു.

നസീറ അകത്തേക്ക് ഉമ്മയെ ഒന്ന് നോക്കി

നസീറ : എടാ നീ ഇന്ന് നടന്ന കാര്യം ഷബീബിനോട് ഒന്നും പറയരുത്. ആരേലും അറിഞ്ഞാൽ ഞാൻ ചത്തു കളയും.

💬 Comments

View all comments