0%

Chapter Title : Friendship with Benefit's [കുഞ്ഞൻ 2.0]

Author : Kambikathakal Read All Parts 3.6K

എവിടെ ആയിരുന്നു തെണ്ടി നീ?

അനു : അത് ഞാൻ എന്റെ ഉണ്ണികുട്ടനെ ഉറക്കയിരുന്നു.

മനു : ഉറങ്ങിയോ ഉണ്ണിക്കുട്ടൻ.

അനു : ഉറങ്ങാതെ എവിടെ പോകാൻ.

മനു : ചെറിയ ഉണ്ണികുട്ടനെ ആണോ, അതോ വലുതിനെ ആണോ ഉറക്കിയേ.

അനു : ചെറുതിനെ ഒന്ന് ഉറക്കി കൊടുത്തു. ? ആ ക്ഷീണത്തിൽ വലുതും ഉറങ്ങി കാണും.

മനു : ഉറക്കാൻ എന്റെ ചങ്കത്തി മിടുക്കി അല്ലേ.

അനു : ഒന്ന് പോടാ മൈരേ. പോന്നപ്പോൾ നിന്നെ പറ്റി ചോദിച്ചു.

മനു : നിന്റെ ഉണ്ണി കുട്ടനോ.?

അനു : അതല്ലടാ നാറി. പ്രജിഷ. അവള് എല്ലാം കണ്ടെടാ നാറി…

മനു : അതിനെന്താ, നമ്മളും കണ്ടില്ലേ നല്ല ഷോ.

അനു : അവള് നീ എന്റെ അവിടെ തോട്ടത് ഒക്കെ കണ്ടെടാ.

മനു : അപ്പൊ നീ തൊട്ടത് കണ്ടില്ലേ.

അനു : അതും കണ്ടു.

അവള് നിന്നെ പറ്റി ഒക്കെ ചോദിച്ചു. നിന്റെ അത് എങ്ങനെ ഉണ്ട് എന്നൊക്കെ.

മനു : എന്നിട്ട് നീ എന്ത് പറഞ്ഞു.

അനു : നീ അവിടെന്ന് വായിൽ ഇട്ടതിന്റെ ഇരട്ടി ഉണ്ട് എന്ന് പറഞ്ഞു. ചങ്കിന്റെ പണി ആയുധതെ പറ്റി താഴ്ത്തി പറയാൻ പാടില്ലല്ലോ…

മനു : നിന്റെ തള്ള് കേട്ട് അവള് എനിക്ക് എങ്ങാനും തരുമോടാ…

അനു : അങ്ങനെ കിട്ടിയാൽ എന്റെ പൊന്നുമോൻ അവളെ പിഴിഞ്ഞ് ചാറ് എടുക്കുലെ.

മനു : ഒന്ന് പോടാ. നീ ശരിക്കും പറഞ്ഞതാണോ. എന്റെ കുണ്ണ ആണോ വലുത്.

💬 Comments

View all comments