Chapter Title : Friendship with Benefit's [കുഞ്ഞൻ 2.0]
മനസിലായി നാറി..
മനു : എന്ത് മനസിലായി ന്നാ.. തെളിച്ചു പറ.
അനു : എടാ മൈരേ എന്റെ പിന്നിൽ നീ കുത്തിയത് ഞാൻ അറിഞ്ഞില്ല എന്ന വിചാരം. ചെറ്റേ
മനു : സോറി ഡാ.. അത് അങ്ങനെ നിന്നപ്പോൾ പൊന്തി പോയതാ. നിന്റെ ധതിനെ തട്ടി നിന്നപ്പോ അവൻ അങ്ങ് എഴുനേറ്റു.
അനു : ഒന്ന് തട്ടിയപ്പോഴേക്കും പൊന്തൻ, ചെ മോശം.
മനു : ഒന്ന് പോടാ. നിന്നെ പോലെ ഒരുത്തി ചാരി നിന്ന പൊന്തത്തിരിക്കാൻ ഞാൻ ആണല്ലാതെ ഇരിക്കണം.
അനു : പോടാ വല്യേ ഒരു ആണ് വന്നിരിക്കുന്നു.
മനു : അത് നിനക്ക് നിന്റെ പിന്നിൽ കുത്തിയപ്പോൾ മനസിലായില്ലേ നാറി..
അവരുടെ സംസാരം രണ്ടാളും ആസ്വദിക്കുണ്ടായിരുന്നു.
അനു : വലിയ ഒരു കുത്തല് കാരൻ വന്നിരിക്കുന്നു.
മനു : എന്ന അടുത്ത വട്ടം ആകട്ടെ, നിനക്ക് ഞാൻ ശരിക്ക് കുത്തു തരുന്നുണ്ട്.
അനു : ഇങ്ങു വാ കുത്താൻ. അത് ഞാൻ അങ്ങ് കട്ട് ചെയ്യും നാറി.
മനു : ചതിക്കല്ലേ നാറി, എനിക്ക് ഇത് ഇനിയും ആവിശ്യം ഉള്ളതാണ്. ഇത് വരെ എന്റെ കയ്യിൽ മാത്രം കളിച്ച മൊതലാണ്.
അനു : ഹാ ഹ ഹ.. അനു പൊട്ടി ചിരിച്ചു. അത് സാരമില്ല തെണ്ടി. നിനക്ക് അത് കൊണ്ട് പരിപാടിക്ക് പോകാൻ ലവർ ഒന്നും ഇല്ലല്ലോ.
മനു : നീ പോടാ നാറി. എനിക്കും കിട്ടും ഒരുത്തിയെ നോക്കിക്കോ.
അനു : നിനക്ക് പെണ്ണ് കിട്ടുന്നതും. കോഴിക്ക് മുല വരുന്നതും ഒന്നിച്ചു
💬 Comments
View all comments