← Back to ഗാലറിയിൽ ഒരു മാച്ച് ഫിക്സിംഗ് 7 [ജോകാപ്പസ്]

Comments

ഗാലറിയിൽ ഒരു മാച്ച് ഫിക്സിംഗ് 7 [ജോകാപ്പസ്] · approved reader discussion

Akash • 2026-04-25 01:11

ഇവിടെ കൊണ്ട് നിർത്താതെ ഇനിയും മുന്നോട്ട് പോകട്ടെ

ശംബു • 2026-04-23 12:13

ജോക്കാപ്പസ് ബ്രോ ഞാൻ കുറച്ചു നാൾ ആയിരുന്നു ഒരു നല്ല കഥ വായിച്ചിട്ട് തങ്ങളുടെ ഈ കഥ എനിക്ക് വളരെ ഇഷ്ട്ടപെട്ടു പക്ഷെ ഇത് തീർന്നു എന്ന് അറിയുബോൾ ഒരു സങ്കടം ഉണ്ട്. മനസ്സിലുള്ള ആശയം വെച്ച് ഇതിന്റ ഒരു തുടർബാഗം കൂടി എഴുതണം എന്ന് അഭ്യർത്ഥിക്കുന്നു

ശംബു • 2026-04-23 11:12

ജോകപ്പ്സ് ബ്രോ കുറച്ചു നാൾ കൂടി എനിക്ക് വളരെ ഇഷ്ട്ടപെട്ട കഥ ആണ്. അതുകൊണ്ട് തന്നെ അവസാനിച്ചു എന്ന് കേൾക്കുമ്പോൾ ഒരു സങ്കടം ഉണ്ട്. തങ്ങളുടെ മനസിലുള്ള പോലെ ഒരു തുടർച്ച കൂടി എഴുതി അവസിപ്പിക്കണം എന്ന് അഭ്യർത്ഥന ഉണ്ട്.

veeran • 2026-04-23 10:10

അമ്മ കഥകൾ എപ്പോഴും ഒരു പുതിയ ഊർജം ആണ് തരുന്നത്. ഈ കഥയും മികച്ചത് ആയിരുന്നു. അഭിനന്ദനങ്ങൾ