0%

Chapter Title : ഗാങ് സ്റ്റാർ 2 [അമവാസി]

Author : Amavasi Read All Parts 1.4K

നീ ആ രാഘവന്റെ മോളല്ലേ നിന്നെ ഞാൻ ചെറുപ്പത്തിൽ കണ്ടതാ.. അന്നും ഇത് പോലെ തന്നെ തുണിയും മാണിയും ഒന്നും ഇല്ലായിരുന്നു 😁... എന്നാലും നീ അങ്ങ് വളർന്നു...

എന്നിട്ട് മുന്നോട്ടു നടന്നു പോയി കൂടി നിക്കുന്ന നാട്ടുകാരോടായി പറഞ്ഞു

ശേഖരൻ : ഇവൾ ആണോ നിങ്ങളുടെ രക്ഷകി... ഈ പീറ പെണ്ണിന്റെ വർത്താനം കേട്ടു നടന്ന ഒറ്റ എന്നതിനും സമാധാനം ഉണ്ടാകില്ല കേട്ടോ

എന്നിട്ട് അവളുടെ അടുത്തേക്ക് പോയി മുഖത്തോട് അടുത്തു മുഖം വെച്ച് ശേഖരൻ

ശേഖരൻ : എടി പെഴച്ചവളെ നിന്റെ അച്ഛൻ കടലിൽ പോയി കെടക്കുവല്ലേ അവനെ ഈ ശേഖരന്റെ ബോട്ടിൽ ആണ് പോയത് അവനു ചുറ്റും എന്റെ ആൾക്കാരാ അത് നീ മറന്നോ

അമ്മു : എന്റെ ശേഖരൻ മൊയിലാളി... എന്റെ അച്ഛൻ കടലിൽ ഇന്നും ഇന്നലെയും ഒന്നും അല്ല പോവാൻ തുടങ്ങിയത് പോയ പോലെ ഇങ്ങു വരും... പിന്നെ ഇത്രയും പേടിപ്പിച്ച കൊണ്ട് ഒന്ന് ഞാൻ നിക്കറിൽ മുള്ളിയേക്കാം വേണോ...

ശേഖരൻ : നീ മുള്ളുവല്ല അതിലും വലുത് ചെയ്യാൻ പോണേ ഉള്ളൂ

അമ്മു : എന്നാ ശെരി ഞങ്ങൾ അങ് പോയേക്കാം...

അതിൽ പിന്നെ അമ്മുവിനെ തള്ളി പറഞ്ഞ എല്ലാരും അവൾക്കു സപ്പോർട്ട് ആയി നിന്നു അത് വരെ കുറ്റം പറഞ്ഞ നാവുകൾ അവൾക്കു സ്തുതി പാടി...

ഒന്നും ഇല്ലെങ്കിലും ആ പെണ്ണ് കൊള്ളാം കേട്ടോ അത്രയും ആണുങ്ങൾ പന പോലെ നിന്നിട്ടും ആ പെണ്ണ് അല്ലെ കേറി ഇടപെട്ടത്.. പോരാത്തതിന് തന്റെ മാനം പോലും നോക്കാതെ ഉടുതുണി

💬 Comments

View all comments