0%

Chapter Title : ഗാങ് സ്റ്റാർ 2 [അമവാസി]

Author : Amavasi Read All Parts 878

വിളിയും കേൾക്കുന്നത് ഇത് കേട്ട അമ്മു അവിടേക്കു ഓടി ചെന്ന് ശോഭ ചേച്ചിയുടെ കെട്ടിയോൻ രാവിലെ വിളിച്ചിട്ട് എനിക്കുന്നില്ല എന്ന് പറഞ്ഞു ചേച്ചിയും മക്കളും കരയുവാ..

അമ്മു : ചേച്ചി പേടിക്കല്ലേ.. ഞാൻ പോയി നമ്മുടെ വണ്ടി കൊണ്ട് വരാം

അമ്മു ഓടി പോയി വണ്ടി കൊണ്ട് വന്നു മൂപ്പരെയും കിടത്തി അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു..

ഡോക്ടർ : തക്ക സമയത്തു കൊണ്ട് വന്ന കൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞു..

പിന്നീട് ആണ് കാര്യം അറിഞ്ഞു അനിലും അനീഷും ഒക്കെ ആശുപത്രിയിൽ വരുന്നത്.. അമ്മു അപ്പോഴും ഒരു ബനിയൻ മാത്രം

അനീഷ് : എടി ഇത് പോലെ ഒരു സ്ഥലത്തു വരുമ്പോ എഗ്ഗ്ഗിലും ആ ഷഡി ഇട്ടൂടെ നിനക്ക്

അമ്മു : ആഹ്ഹ പിന്നെ ഒരാളുടെ ജീവൻ പോവാൻ നേരത്തു ഫാൻസി ഡ്രെസ്സിനു പോണോ ജീവൻ രക്ഷിക്കണോ?

ശോഭ ചേച്ചി : ഓ ഭാഗ്യം കുഞ്ഞേ നീ അപ്പൊ വന്നില്ലെങ്കിൽ ഇന്ന് ഞങ്ങൾ കണ്ണീരിൽ ആയി പോയേനെ

അമ്മു : എന്റെ ചേച്ചി എല്ലാരേയും അവസ്ഥ ഇത്ര ഉള്ളൂ ഒന്ന് വലിച്ച ശ്വാസം ഉള്ളിൽ നിന്നു പോയ്‌ തീർന്നു മനുഷ്യന്റെ കാര്യം അത് ആരേലും ഓർക്കുണ്ടോ.. ഇന്ന് എനിക്ക് ഒരാളെ സഹായിക്കാൻ പറ്റി നാളെ എന്താവും എന്റെ ഗതി ഒന്നും അറിയില്ല

ശോഭ : നീ അങ്ങനെ പോവാൻ ഉള്ളത് ഒന്നും അല്ല.. നീ ഈ ചെയ്യുന്നത് ഒന്നും വെറുതെ ആവില്ല

അതും പറഞ്ഞു അവരുടെ കണ്ണ് തുടച്ചു.. എന്നിട്ട് മൂപ്പർ ഓക്കേ ആയപ്പോ അമ്മു അപ്പോഴാണ് ഓർത്തത് തൂറിട്ടു ചന്തി പോലും കഴുകി ഇല്ല

അമ്മു : ഡാ അനിലേ നീ പോയി ഒരു കുപ്പി വെള്ളം വാങ്ങി വന്നേ

അനിൽ : എന്താ മോളെ വെള്ളം മാത്രം മതിയോ ടച്ചിങ്‌സ്

💬 Comments

View all comments