0%

Chapter Title : ഗാങ് സ്റ്റാർ 2 [അമവാസി]

Author : Amavasi Read All Parts 880

ഹേയ്.. അതൊന്നും വേണ്ടാടെ

ഉണ്ണി : ഒന്ന് po ചേച്ചി ചേച്ചി രാവിലെ ഇത് പോലെ ഒന്ന് കഴുകാൻ പോയേഗിൽ എനിക്ക് ചെലപ്പോ അച്ഛനെ കിട്ടില്ലായിരുന്നു aa ഒരു ഇതിനു മുന്നിൽ എനിക്ക് ഇത് വെറും നിസ്സാരം ആണ്

അമ്മു : വേണ്ടെടാ ഞാൻ കഴുകിക്കോളാം

ഉണ്ണി : ചേച്ചി ഇരുന്നേ

അത് കേട്ടത് അമ്മു ഇരുന്നു കൊടുത്തു ഉണ്ണി കുപ്പിയിൽ നിന്നും വെള്ളം ozhichu വൃത്തിക്കു ചന്തി കഴുകി കൊടുത്തു.. അപ്പൊ അമ്മു പറഞ്ഞു

അമ്മു : നീ കൈ ഒന്ന് കഴുകിക്കോ ഇല്ലെങ്കിൽ ചിലപ്പോ മണക്കും

ഉണ്ണി : ഹേയ് അത് ഒന്നും കൊഴപ്പില്ല

അമ്മു : നീ കഴുകെടാ ചെക്ക

ഉണ്ണി : മണം ഉണ്ടോ നോക്കട്ടെ എന്ന് പറഞ്ഞു വലതു കൈ മണത്തു

അമ്മു : നീ വലതു കൈ കൊണ്ടാണോ കഴുകിയെ പൊട്ടാ

ഉണ്ണി :😁

അമ്മു : ഇത് പോലെ ഒരു പൊട്ടൻ വാ നടക്കു

ഉണ്ണി : ഇനി ഇത് പോലെ വന്ന വിളിച്ച മതി

അവന്റെ ചെവി പതിയെ പിടിച്ചിട്ടു

അമ്മു : ആഹ്ഹ് കുറുമ്പ് കൂടുണ്ടല്ലോ

അങ്ങനെ അവിടുന്ന് വണ്ടിയുടെ അടുത്ത് വന്നു അനീഷും അനിലും അമ്മുവിനെ kaathu നിക്കുണ്ടായിരുന്നു

അനീഷ് : എന്നാ പോയാലോ..

അമ്മു : മൂപരുടെ അവസ്ഥ ഒന്ന് നോക്കീട്ടു വരാം

അനീഷ് : ഞാൻ പോയി ഡോക്ടറിനെ കണ്ടിരുന്നു കൊഴപ്പം ഒന്നും ഇല്ല രണ്ടു ദിവസം ഒബ്സെർവഷനിൽ കിടക്കട്ടെ എന്ന് പറഞ്ഞു

അമ്മു : ആണോ.. നിന്റെ കയ്യിൽ വല്ല പൈസ indo അവർക്കു കൊടുക്കാൻ ഇവിടെ എന്തേലും ചെലവ് വന്നാലോ

അനീഷ് : അതും കൊടുത്തിട്ടുണ്ട്

അമ്മു : എന്നാ ഇന്നേ നീ വണ്ടി എടുക്കു ഞാൻ മടുത്തു രാവിലത്തെ ഒരേ ആദി

💬 Comments

View all comments