0%

Chapter Title : ഗാങ് സ്റ്റാർ 2 [അമവാസി]

Author : Amavasi Read All Parts 845

ഒരു ബോട്ടു വാങ്ങിക്കൂടെ എന്നിട്ട് ആരെയും ആശ്രയിക്കാതെ ഇതൊക്കെ നോക്ക് എന്തിനും ഇറങ്ങി തിരിച്ചാലേ ഒരു മെച്ചം ഉണ്ടാവു അല്ലെങ്കിൽ അടിമ എന്നും അടിമയായി പോവും നീ വന്നില്ലെങ്കിലും ഡാ അനിലേ നീ ഉണ്ടാവില്ലേ എന്റെ കൂടെ

അനിൽ : പിന്നെ ഇല്ലാതെ ഒരു വള്ളം ഒപ്പിച്ചലും നമ്മക്ക് പോവാടി

അമ്മു : നമ്മൾ തന്നെ മീൻ പിടിക്കും അത് തലയിൽ ചുമന്നു കൊണ്ട് പോയാലും നമ്മൾ വിക്കും ഇത് എന്റെ ഒരു വാശി ആണ്

കേൾക്കുന്ന ആളുകൾക്ക് ഒരു തമാശയോ പക്വത ഇല്ലായിമയോ തോന്നിയത് അമ്മുവിന് ഒരു വാശി തന്നെ ആയിരുന്നു അങ്ങനെ അവർ ലോണിന് വേണ്ടി നടന്നു അമ്മു അതിനു വേണ്ടി അച്ഛൻ അറിയാതെ വീടിന്റെ ആധാരം അവർക്കു കൊണ്ട് കൊടുത്തു പിന്നെ ആരുടെ ഒക്കെയോ കയ്യും കാലും പിടിച്ചു അവർ ഒരു ബോട്ട് ഒപ്പിച്ചു എടുത്തു

അറിയാലോ എന്ത് ഒന്ന് പുതിയത് ആയി വന്നാലും ഏറ്റവും കൂടുതൽ നല്ലത് കേൾക്കുന്നതിനേക്കാളും വിമർശനം ആണല്ലോ പതിവ്

എന്നാൽ അവർ മൂന്നും ഒന്നും നോക്കാതെ ഇറങ്ങി അങ്ങനെ അവർ മൂന്നാളും കൂടെ കടലിലേക്ക് പോയി

കരയിൽ മാത്രം നിന്നു ഇരുന്ന അമ്മുവിന് അതൊരു പുതിയ അനുഭവം തന്നെ ആയിരുന്നു

അനീഷ് : അത് ശെരി വലിയ dailouge ഒക്കെ അടിച്ചു കടലിന്റെ ചന്തം നോക്കി ഇരിക്കുവാണോ

അനിൽ : എന്ത് കടലിന്റെ ചന്തിയോ 🙄

അനീഷ് : ഡാ മൈരേ ഓവർ ഉണ്ടാക്കല്ലേ

കടലിന്റെ ഓള പരപ്പുകളെ നോക്കി നിക്കുന്ന അമ്മു

അമ്മു : എന്നാ വാ നമുക്ക് വല എറിയാൻ തുടങ്ങാം

അനീഷ് : ആണ് ഇത് നിന്റെ നിക്കർ ഊരി കളയുന്ന പോലെ അല്ല.. ചുരുണ്ടു കിടക്കാൻ

അമ്മു : എന്റെ മോനെ നീ ആദ്യം ആയി ഇതിനു ഇറങ്ങിയപ്പോ എല്ലാം അറിയും ആയിരുന്നോ ഇല്ലല്ലോ അപ്പൊ ഇതൊക്കെ അങ്ങനെ പഠിക്കു

അങ്ങനെ അവര് കടലിന്റെ അഴ പറപ്പിലേക്കു പോയി കൊണ്ടിരുന്നു പിന്നെ വല എടുത്തു വീശി... മീൻ കിട്ടി തുടങ്ങി... അതിനു ഇടയ്ക്കു

💬 Comments

View all comments