Chapter Title : ഗായത്രീപുരാണം S1E1 [ആമുഖം] [Naziya VT]
ഒരു കത്തെഴുതി... അല്ലെങ്കിലും രാജ്യത്തെ മതേതരത്ത്വം പഠിപ്പിച്ച നെഹറുവിന്റെ അനുയായി ആയ ജഗന്‍നാഥന്‍ നമ്പൂതിരിക്ക് എന്ത് മതം എല്ലാം ക്ഷമിക്കാനും പൊറുക്കാനും ഞാന്‍ തയ്യാറാണെന്നും കുടുംബം പട്ടിണിയിലാണെന്നും അദ്ദേഹം കത്തില്‍ പ്രത്യേകം സൂചിപ്പിച്ചിരുന്നു...
എന്നാല്‍ ജഗന്‍നാഥന്റെ മൂത്ത മകന്‍ നീലകണ്ഠന് അച്ചന്റെ ഈ മാപ്പെഴുത്ത് തീരെ പിടിച്ചില്ല, സെല്ലുലാര്‍ ജയിലില്‍ കിടന്ന് ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിയ വീരദേശാഭിമാനിക്ക് അച്ചനേക്കാള്‍ ഉളുപ്പ് ഉണ്ടാകും എന്നും പറഞ്ഞ് നീലകണ്ഠന്‍ വീടുപേക്ഷിച്ച് ബീഹാറിലേക്ക് പാലായനം ചെയ്യ്തു.. . . പക്ഷേ.. മാണിക്യമലരായ പൂവീ മഹതിയാം ഗായത്രിബീവി പേര്‍ഷ്യയെന്ന പുണ്യനാട്ടിൽ വിലസിടും നാരിയായ നമ്മുടെ ഗായത്രിബീവി അച്ചന് മറുപടി കത്തയച്ചു കത്തില്‍ ഒരു ചെക്ക് ചെക്കില്‍ ഒരു കോടി രൂപ.. !!
പൂജ്യങ്ങളെണ്ണി കിളി പോയ ആ സാധുബ്രാഹമണന്‍ ചെക്കുമായി അടുത്തുള്ള നെടുങ്ങാടി ബാങ്കിന്റെ ശാഖയിലേക്കോടി ചെക്കിലെ കോടി കണ്ട് മാനേജ്റുടെ കിളിപോയി,
ഒരുകോടി അല്ലേ ഉള്ളൂ എന്നുപറഞ്ഞ് നിസ്സാരവല്‍ക്കരിക്കാന്‍ വരട്ടെ എഴുപതുകളിലെ ഒരുകോടി ഇന്നത്തെ 45 കോടിയിലധികം മൂല്യം ഉണ്ട് എന്ന് ഓര്‍ക്കണം..!!
ജഗന്‍നാഥന്‍ നമ്പൂതിരിക്ക് കിട്ടിയ ഈ ലോട്ടറി നാട് മുഴുവന്‍ അറിഞ്ഞു മനോരമയില്‍ ജഗനാഥനെകുറിച്ച് വാര്‍ത്തകള്‍ പൊടുപ്പും തേങ്ങലും വെച്ച് വന്നു,
ഗായത്രിയെക്കുറിച്ച് പല കഥകളും മഞ്ഞപത്രത്തില്‍ എഴുതിവന്നു... പാണന്‍മാര്‍ പലതും പാടിനടന്നു... പക്ഷേ ആ കുടുംബം പഴയ പ്രതാപത്തിലേക്ക് നടന്നുകയറി നാടും നാട്ടാരും വീണ്ടും പൂമന ഇല്ലത്തുകാരെ കാണുമ്പോള്‍ ഉടുമുണ്ട് അഴിച്ചിടാന്‍ തുടങ്ങി, ജന്മിവിരുദ്ധ സമരങ്ങള്‍ നടത്തിയ പഴയ കുടിയാളന്മാര്‍ കോളാമ്പിയുമായി പൂമന ഇല്ലത്തിന് മുന്നില്‍ ഓച്ചാനിച്ച് നില്‍ക്കാന്‍ തുടങ്ങി കീഴാളസ്ത്രീകള്‍ ഇല്ലത്തുകാരുടെ കുണ്ണഭാഗ്യത്തിനായി കൊതിച്ച് അടിവസ്ത്രം ഇടാതെ
💬 Comments
View all comments