0%

Chapter Title : ഗായത്രി എന്റെ അമ്മ 2 [ഗുൽമോഹർ]

Author : Gulmohar Read All Parts 23.8K

മണം ആ തണുത്ത പുലരിയിൽ മനസ്സിനും, ശരീരത്തിനും വല്ലാത്തൊരുഉണർവെക്കുന്നതായി തോന്നിയവന്...
ഉമ്മറത്തെ തിണ്ണയിൽ മുറ്റത്തൊട്ട് മിഴിപാകി ഇരിക്കുന്ന ആ അമ്മപ്പെണ്ണിനോട് വല്ലാത്തൊരു സ്നേഹം തോന്നിപോയി അവനു...
അധികം വർക്കുകലൊന്നുമില്ലാത്ത
ആ പച്ച ചുരിദാറിൽ നിഷ്കളകത്തം തുളുമ്പിനിൽക്കുന്ന ആ മുഖത്തിനപ്പുറം വല്ലാത്തൊരു സൗദര്യം തോന്നിപോയി അവനു..

അമ്മ...
നന്നായിട്ടുണ്ട്...
ഒരു.. ഒരുപാട് സന്തോഷം....
പറയുന്നതിന്റെ കൂടെ അവന്റെ കൺകോണിൽ ചെറിയ നനവ് ഊറി വരുന്നത് കണ്ടവൾ...
ഓ..
അതിപ്പോ നീ പറഞ്ഞിട്ട് വേണ്ട...
അലെങ്കിലും എനിക്കെതിട്ടാലും ചേരും...
മാറ്റി ഇറങ്ങുമ്പോഴും ആള് എനിക്ക് മുഖം തരാതെ അങ്ങോട്ടും ഇങ്ങോട്ടും നോക്കി നിൽക്കുകയാണ്...
ഇടയ്ക്ക് അവന്റെ മുഖത്തോട്ട് കള്ളനോട്ടം എറിയുന്നുണ്ട്..
തെല്ലൊരു വരുത്തികൂട്ടിയ ഗൗരവത്തോടെയുള്ള അമ്മയുടെ മുഖത്തോട്ട് നോക്കി ഒന്ന് ചിരിച്ചുകൊണ്ട് ബൈക്കെടുത്ത് വെളിയിലോട്ടിറക്കിവച്ചു.
അവനറിയാം നേരത്തെ കണ്ണുകൾ നിറഞ്ഞുള്ള തന്റെ മുഖത്തെ കണ്ടതുകൊണ്ടാണ് കണ്ടുകൊണ്ടാണ് അമ്മ ഈ കാണിക്കുന്നതോകെയെന്നു.
അല്ലേലും എന്നെ മനസിലാകാൻ ഈ സ്ത്രീയോളം മാറ്റാർക്കാനാണ് കഴിയുക....
പരിപാടിയിലൊക്കെ എല്ലാവരുടെയും ശ്രദ്ധകേദ്രമായി നടക്കുന്ന അമ്മയെ വല്ലാത്തൊരു അഭിമാനത്തോടെ നോക്കി നിന്നും....
മോന്റെ സെലക്ഷനാണ്...
അവനെടുത്ത് തന്നതാണെന്നൊക്കെ ഒപ്പമുള്ള ടീച്ചർസിനോടൊക്കെ പറയുന്നുന്നുണ്ടാള്...
ഭക്ഷണം കഴിച്ചുകഴിഞ്ഞിട്ട് അമ്മയുടെ അടുത്തോട്ടു ചെന്നു..
അമ്മേ പോകേണ്ടേ...
ദാ...
ആനി ടീച്ചർ അവിടെനിൽകുന്നുണ്ട് അമ്മപോയി പറഞ്ഞിട്ട് വായോ..
നീ കൂടെ വാടാ..
ടീച്ചറെ...
വിളിച്ചുകൊണ്ടു അമ്മ ആനി ടീച്ചറിന്റെ കയ്യൊന്നു രണ്ടു കൈകൊണ്ടും അമർത്തി പിടിച്ചു.
പിന്നെ....
ആനി...
ഞങ്ങളെന്നാൽ ഇറങ്ങാൻ നോക്കട്ടെ..
ടൗണിലൊന്നു പോകണം...

ഉണ്ണി...
ഇടയ്ക്കൊക്കെ അമ്മയെയും കൂട്ടി വായോട്ടോ...
ആനിടീച്ചറെ കുഞ്ഞിലേയുള്ള പരിചയമാണ്...
ഇടയ്ക്കൊക്കെ വീട്ടിലോട്ട് വരുന്നതാണ് ആള്....
നല്ല

💬 Comments

View all comments