Chapter Title : ഗായത്രി എന്റെ അമ്മ 2 [ഗുൽമോഹർ]
അവസാനികേണ്ട ഒരു കാര്യമാണ്...
ഞാൻ പറഞ്ഞത് എന്താണെന്നു ഉണ്ണിക്ക് മനസിലായികാണും എന്ന് വിശ്വസിക്കുന്നു...
പിന്നെ നാളെയൊരുനാളിൽ നിന്റെ തീരുമാനം തെറ്റിപ്പോയി എന്ന് തോന്നുന്ന ആ നിമിഷം നീ തുറന്ന് പറഞ്ഞിരിക്കണം എന്നോട്..
പിന്നെ... പിന്നെ..
എല്ലാ രീതിയിലും...
എനിക്ക്... സാ.. സമയം വേണം...
അവസാനത്തെ വാക്കുകൾ എണ്ണി പെറുക്കിയാണ് അമ്മ സംസാരിച്ചത്...
ഞാൻ മനസ്സിൽ കുറിച്ചിട്ട വാക്കുകൾതന്നെ അമ്മയുടെ വായിൽനിന്നും വരുന്നതുകൊണ്ട് നിരാശയൊന്നും തോന്നിയില്ല...
ഒന്നൊഴിച്ചു...
അവസാനം അമ്മ പറഞ്ഞാ ആ വാകൊഴിച്ചു.
എന്റെ തീരുമാനം തെറ്റായിപോയെന്നു ഒരിക്കലും തോന്നില്ലെന്റമ്മേ...
അത്രത്തോളം നിങ്ങൾ എന്നിലോട്ട് ഇറങ്ങിനിൽക്കുന്നുണ്ട്...
മരണം കൊണ്ടല്ലത്തെ നിങ്ങളിൽനിന്നൊരു മടക്കമേനിക്കില്ല...
ആർത്തു പെയ്യുന്ന മഴയും കണ്ടുകൊണ്ടു ആ തിണ്ണയിൽ തനിച്ചിരിക്കുമ്പോൾ മനസ്സ് സന്തോഷംകൊണ്ടു വീർപ്പുമുട്ടുകയായിരുന്നു.
മുറിയിലോട്ട് കയറി വാതിലടച്ചു കുറച്ചുനേരം കണ്ണടച്ച് മേശയിൽ തലയും വച്ചിട്ട് അങ്ങനെ കിടന്നു.
കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ട്...
എടുത്ത തീരുമാനം പുനപരിശോദന നടത്തണോ എന്ന് മനസ്സിനോട് പലതവണ ആവർത്തിച്ചു ചോദിച്ചോണ്ടിരുന്നു....
മെല്ലെ എഴുനേറ്റ് ബെഡിൽ മടക്കി വച്ചിരിക്കുന്ന ആ
കരിനീല കളറിൽ അരികു കസവു തുന്നിയ ആ സാരിയൊന്നു കയ്യിലെടുത്തു. മനസ്സിലോട്ട് ആഴ്നിറങ്ങുന്ന ഭൂതകാലത്തിലെ ഇനിയും മറവിക്കു വിട്ടുകൊടുക്കാത്ത ആ ഓർമ്മകൾ പതിയെ കയറിവരുന്നതായി അറിഞ്ഞു അവൾ...
അദ്ദേഹം പോയപ്പോഴും കൂട്ടിനു ഒരു തുണ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല...
ഒരു ജന്മം മുഴുവൻ നൽകാനുള്ള സ്നേഹവും ബാക്കി നൽകിയിട്ടാണ് ആ മനുഷ്യൻ കടന്നുപോയത്...
ഇപ്പൊ... ഇപ്പോൾ..
താൻ എടുത്ത ഈ തീരുമാനകൊണ്ടു ഏറ്റവും സന്തോഷിക്കുന്നത് അദേഹത്തിന്റെ ആത്മാവായിരിക്കും. അവനോളം എന്നെ സ്നേഹിക്കാൻ മാറ്റാർക്കാണ് കഴിയുക.
ഉണ്ണി.....
ഈ മനസിനും ശരീരത്തിനും ഏറ്റവും അവകാശി
💬 Comments
View all comments