0%

Chapter Title : ഗായത്രി എന്റെ അമ്മ 3 [ഗുൽമോഹർ]

Author : Gulmohar Read All Parts 14626

ഉമ്മറത്ത് ഉണങ്ങാൻവേണ്ടി നീർത്തിവച്ചിട്ടുപോയ കുട കാറ്റത്തു മുറ്റത്തൊട്ട് പോയി വെള്ളവും ചളിയും കയറികിടക്കുന്നുണ്ട്. നല്ല ഇടിമിന്നൽ എറിയിണ കണ്ടപ്പോൾ അത് നാളെയെടുത്തു വയ്ക്കാമെന്നു വിചാരിച്ചു. തിണ്ണയിലെ പാതിയിൽ നിന്നും ചാടുന്ന വെള്ളത്തിൽ തോർത്തൊന്നു മുക്കി നനച്ചു മേല്ലോന്ന് തുടച്ചു. നല്ല തണുപ്പുണ്ട് മൈര്....
മതി കുളിച്ചത്. ഇനി നാളെ കുളികാം.
ഉമ്മറത്തെ വാതിലടച്ചു അകത്തോട്ടു കയറിയപ്പോൾ അമ്മ ഭക്ഷണമെല്ലാം എടുത്തുവച്ചു നമ്മളെ കാത്തിരിക്കുകയാണ്.
ഭക്ഷണം കഴിക്കുമ്പോഴും രണ്ടുപേരും സൈലന്റാറ്റിയിരുന്നു. പരസ്പരം സംസാരിക്കാൻ ഉള്ളിൽ ഒരുപാടുണ്ട് രണ്ടുപേർക്കും. പക്ഷെ വാക്കുകൾ പുറത്തോട്ട് വരുന്നില്ല.
"എന്തിനാണ് ഇതെല്ലാകൂടെ മേടിച്ചതാടാ. എനിക്ക് മതിയെട നീ കഴിച്ചുകഴിഞ്ഞു എല്ലാം അടച്ചുവെചേര്. നാളെ കാലത്ത് ചുടാക്കി കഴികാം."
ആ നിശ്ശബ്ദത്തെയെ ഭോതികനെന്നോണം ഗായത്രി മെല്ലെ പറഞ്ഞു. ഉണ്ണീ പതിയെ അമ്മയെ തലയുയർത്തി നോക്കി. പറയുന്നുണ്ടേലും തല പ്ലേറ്റിലോട്ട് താഴ്ത്തി വച്ചിട്ടുണ്ട്. കൈകഴുകി റൂമിലോട്ട് കയറിയപ്പോൾത്തനെ കറന്റ്റ് വന്നിട്ടുണ്ട്.പാടത്തോട്ട് തുറക്കുന്ന ജനാലയും തുറന്നിട്ട് പുറത്തെ മഴപെയ്യുന്നതും നോക്കി അങ്ങനെ നിന്നു. അക്കര പാടത്തുന്നു ഒരു ടോർച്ചിന്റെ വെളിച്ചം മിന്നിമറയുന്നുണ്ട്. "രാമേട്ടനാകും" മഴപെയ്തു പുഴയിൽനിന്നും ഉപ്പുവെള്ളം കയറാതിരിക്കാനുള്ള ഭണ്ടിന്റെ പാലകയും ചളിയിലുറപ്പിച്ചുള്ള വരുവായിരികും. നാളത്തെ പുലരി കാണാൻ തീർത്തും ഒരുറപ്പ് പറയാൻ അയാൾക്ക്‌ കഴിയില്ലായെൻകിലും എത്രത്തോളം ആഗ്രഹത്തോടെയും, പ്രതീക്ഷയുടെയുമാണ് ആ മനുഷ്യൻ അയാളുടെ ജീവിതത്തെ നോക്കികാണുന്നതെന്നു തോന്നിപോയി. എന്തോ മനസ്സിന് വല്ലാത്തൊരു തണുപ്പ് തോന്നുന്നപോലെ. അതിനൊപ്പം നിശബ്ദമായിരിക്കുന്ന അമ്മയുടെ മുഖമാണ് മനസ്സിൽ വരുന്നത് അമ്മയുടെ മനസ്സിൽ ഇനിയും മൂടപെട്ട് കിടക്കുന്ന അകലത്തിന്റെ നേർത്തകണികയും ഇല്ലാതാകാനാണ് സത്യത്തിൽ ഈ യാത്രപോലും പ്ലാൻ ചെയ്തത്. പക്ഷെ എല്ലാം വെറുതെയായി എന്നൊരുതോന്നൽ. ഫോണിലെ വാട്സാപ്പിൽ മെസ്സേജ് വന്ന ശബ്ദമാണ് ചിന്തകളിൽ അലഞ്ഞുതിരിഞ്ഞ മനസ്സിനെ യാഥാർഥ്യത്തിലേക്കു കൊണ്ടുവന്നത്. ബെഡിനോട് ചേർന്ന് ഇട്ടിരിക്കുന്ന മേശയിൽ കുത്തിവച്ച ഫോണെടുത്തു നോട്ടിഫിക്കേഷൻ നോക്കി. അമ്മയുടെ മെസ്സേജോ....!
താൻപോലും അറിയാതെ തന്റെ ഹൃദയമിടിപ്പ് മെല്ലെ കൂടിവരുന്നതറിഞ്ഞു അവൻ.
"ഉറങ്ങിയോ..."ഒരൊറ്റ വരിമാത്രമേയുള്ളുവെങ്കിലും മനസിന്‌ വല്ലാത്തൊരു സന്തോഷം തോന്നിപോയി.
"ഉറക്കം വരുന്നില്ല ഗായത്രികുട്ടി. എന്തുപറ്റി സാധരണ ബെഡ് കണ്ടൽ കണ്ണടയുന്ന ആളാണല്ലോ"
തെല്ലൊരു കുസൃതിയേടെത്തന്നെ പെട്ടെന്നുതന്നെ റിപ്ലൈ അയച്ചു.
"എന്തോ കിടന്നിട്ടങ്ങോണ്ട് ഉറക്കം

💬 Comments

View all comments