0%

Chapter Title : ഗായത്രി എന്റെ അമ്മ 3 [ഗുൽമോഹർ]

Author : Gulmohar Read All Parts 25.4K

വരവ്. വിയർത്തു ആ സിന്ധുരമെല്ലാം നെറ്റിയിലോട്ട് പടർന്നിട്ടുണ്ട്. അമ്മ പണ്ടും ഏറ്റവും പ്രണയിച്ചിരുന്നത് പുസ്തകങ്ങളെയായിരുന്നു. ഈ ഞാൻപോലും അതുകഴിഞ്ഞിട്ടുള്ളു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അമ്മായിൽനിന്നാണ് എനിക്കും പുസ്തകങ്ങളോട് അടുപ്പം തോന്നിയത്. പണ്ട് അമ്മയുടെ മടിയിൽകിടന്നിട്ട് ഓരോ പുസ്തകങ്ങളെയും ആർത്തിയോടെ വായികുമായിരുന്നു. "ഖസാക്കിന്റെ ഇതിഹാസത്തിലെ" രവിയും, പത്മയും, മൈമുനയുംമെല്ലാം അത്രമാത്രം പ്രിയപ്പെട്ട ആരെല്ലാമോ ആയിരുന്നു.വാങ്ങിയ പുസ്തങ്ങളെ തൊട്ടും, തലോടിയും പുസ്തകം തുറന്നു അതിന്റെ മണവും ആസ്വദിച്ചു ഇരിക്കുകയാണ് ആള്. ഉച്ചയായിട്ടുണ് നേരെ പരാഗണിലോട്ട് വണ്ടിവിട്ടു. അത്യാവശ്യം തിരക്കുണ്ടേലും രണ്ടു സീറ്റൊപ്പിച്ചു ഓരോ ചിക്കൻ ബിരിയാണിക്ക് ഓർഡർ കൊടുത്തു.പുറത്തെ ചിണുങ്ങി പെയ്തിരുന്ന മഴയോന്ന് സ്ട്രോങ്ങായിട്ടുണ്ട്. നല്ല മഴയത്തു ചൂടുള്ള നല്ല ദാമിട്ട ലഗോൺന്റെ ചിക്കൻ ബിരിയാണി....
എന്റമ്മോ...
അതൊരു വേറെ ലെവലാണ് സാറെ...
പിന്നെ ചുറ്റുമുള്ളതൊന്നും കാണാൻ പറ്റൂല....
മുനിലിരിക്കണ ബിരിയാണിയിൽനിന്നു നെയ്യിന്റെ മണം അടിച്ചുകയറാവേ"തട്ടത്തിൻ മറയത്തിൽ നിവിൻപോളി പറയുന്നതാണ് ഓർമ വന്നത് "
അമ്മപ്പിനെ അങ്ങോട്ടും, ഇങ്ങോട്ടുംനോക്കാതെ അടിച്ചുമിന്നു ന്നുണ്ട്. പുറത്തുനിന്നും ആളങ്ങനെകഴിക്കൂല....
വല്ലപ്പോഴും ഇതുപോലെ നിവർത്തിയില്ലെങ്കിൽ മാത്രമേ കഴിക്കൂ.
പത്രത്തിലേക്കു ഒരു ചിക്കൻപീസ് എടുത്തിട്ടുതന്നു കണ്ണോണ്ട് കഴിക്കേണ്ട എന്ന് ആക്ഷൻ കാണിക്കുന്നുണ്ട്. അമ്മ എപ്പോഴും അങ്ങനെയാണ്. എന്തുണ്ടേലും ഒരു മൂപ്പനോരി എനിക്കായിട്ട് മാറ്റിവയ്ക്കും. മഴയിപ്പോൾ തേല്ലോന്ന് ഒതുങ്ങിയിട്ടുണ്. അവിടുന്ന് ഇറങ്ങി നേരെ നമ്മളെ കോഴിക്കോട്ട്കാരുടെ സ്വന്തം "മുരളിയേട്ടന്റെ"മിൽക്ക് സർബത് ഒരുക്ലസ് അടിക്കാൻ കയറി. അമ്മപ്പിനെ വേണ്ടന്ന് പറയുന്നുണ്ട്. ഒരു ക്ലസ് വാങ്ങി പകുതി കുടിച്ചിട്ട് പകുതി അമ്മയ്ക്ക് വച്ചുനീട്ടി. കുടിച്ചുകഴിഞ്ഞപ്പോൾ ടെസ്റ്റ് ആൾക്ക് ഇഷ്ട്ടായിട്ടുണ്ട്. ആൾടെ ആ ഇളം റോസ് കളറിലുള്ള ചുണ്ടിന്റെ മോളിൽ പാലിന്റെ പാട

💬 Comments

View all comments