Chapter Title : ഗായത്രി എന്റെ അമ്മ 3 [ഗുൽമോഹർ]
പറയാൻ അയാൾക്ക് കഴിയില്ലായെൻകിലും എത്രത്തോളം ആഗ്രഹത്തോടെയും, പ്രതീക്ഷയുടെയുമാണ് ആ മനുഷ്യൻ അയാളുടെ ജീവിതത്തെ നോക്കികാണുന്നതെന്നു തോന്നിപോയി. എന്തോ മനസ്സിന് വല്ലാത്തൊരു തണുപ്പ് തോന്നുന്നപോലെ. അതിനൊപ്പം നിശബ്ദമായിരിക്കുന്ന അമ്മയുടെ മുഖമാണ് മനസ്സിൽ വരുന്നത് അമ്മയുടെ മനസ്സിൽ ഇനിയും മൂടപെട്ട് കിടക്കുന്ന അകലത്തിന്റെ നേർത്തകണികയും ഇല്ലാതാകാനാണ് സത്യത്തിൽ ഈ യാത്രപോലും പ്ലാൻ ചെയ്തത്. പക്ഷെ എല്ലാം വെറുതെയായി എന്നൊരുതോന്നൽ. ഫോണിലെ വാട്സാപ്പിൽ മെസ്സേജ് വന്ന ശബ്ദമാണ് ചിന്തകളിൽ അലഞ്ഞുതിരിഞ്ഞ മനസ്സിനെ യാഥാർഥ്യത്തിലേക്കു കൊണ്ടുവന്നത്. ബെഡിനോട് ചേർന്ന് ഇട്ടിരിക്കുന്ന മേശയിൽ കുത്തിവച്ച ഫോണെടുത്തു നോട്ടിഫിക്കേഷൻ നോക്കി. അമ്മയുടെ മെസ്സേജോ....!
താൻപോലും അറിയാതെ തന്റെ ഹൃദയമിടിപ്പ് മെല്ലെ കൂടിവരുന്നതറിഞ്ഞു അവൻ.
"ഉറങ്ങിയോ..."ഒരൊറ്റ വരിമാത്രമേയുള്ളുവെങ്കിലും മനസിന് വല്ലാത്തൊരു സന്തോഷം തോന്നിപോയി.
"ഉറക്കം വരുന്നില്ല ഗായത്രികുട്ടി. എന്തുപറ്റി സാധരണ ബെഡ് കണ്ടൽ കണ്ണടയുന്ന ആളാണല്ലോ"
തെല്ലൊരു കുസൃതിയേടെത്തന്നെ പെട്ടെന്നുതന്നെ റിപ്ലൈ അയച്ചു.
"എന്തോ കിടന്നിട്ടങ്ങോണ്ട് ഉറക്കം വന്നില്ല....
നീ എന്തുട്ടാ കിടക്കാത്തത്. നാളെ ബാങ്കിൽ പോണ്ടതല്ലേ...?"
ആ...
പോണമ്മ...
ഒന്നുല്ല്യ...
ഉറക്കം അങ്ങോട്ട് വരണില്യ...
"പിന്നെ...
ഉണ്ണീ... എടാ...
വാക്കുകൾക്ക് വിമിഷ്ട്ടപെടുന്ന അമ്മയുടെ മുഖം മനസ്സിൽ കാണാൻ കഴിയുന്നുണ്ടാവാന്.
"പറയമ്മ... എന്തുട്ടാ ഇങ്ങനെ തപ്പികളിക്കുന്നെ"
"താക്സ്.... ഇതുപോലൊരു ദിവസം എനിക്ക് സമ്മാനിച്ചതിനു."
സതോഷംകൊണ്ട് കണ്ണുനിറയുന്നുണ്ട്. കുറച്ചുമുമ്പ് ചിന്തിച്ചു കൂട്ടിയതെല്ലാം ഒരു നേർത്ത കുളിരായി തന്നെവിട്ടു അകലുന്നതായി തോന്നിയവന്.
"അമ്മ ഹാപ്പിയാണോ..?
" ഹും....ഒരുപാട് ഹാപ്പിയാടാ.."
"എന്നല്ലേ ഞാനത്ര ഹാപ്പിയോന്നുമല്ലട്ടോ"
"അയ്യടാ... എന്നല്ലേ പൊന്നുമോൻ അത്രയ്ക്ക് ഹാപ്പിയായാൽ മതിട്ടോ...
എനിക്കറിയാം എന്റെ ഉണ്ണിക്കുട്ടൻ ഹാപ്പിയാവാത്ത കാരണമെന്താണെന്നു"
താൻപോലും അറിയാതെ അവന്റെ പ്രണയം പങ്കിടുന്നൊരുവളായി താൻ മാറി പോവുകയാണെന്നു
💬 Comments
View all comments