0%

Chapter Title : ഗായത്രി എന്റെ അമ്മ 3 [ഗുൽമോഹർ]

Author : Gulmohar Read All Parts 25.3K

മുറിയിലോട്ട് അടിച്ചുകയറുന്നുണ്ട്. മേലെകണ്ടത്തിൽനിന്നും വെള്ളം ശക്തിയായി ഒഴുകിവന്നു ചിറയിലോട്ട് പോകുന്ന കൈത്തൊടിലോട്ട് വന്നുപതിക്കുന്നുണ്ട്. പനി തെലൊന്നു വിട്ടിട്ടുണ്ടെന്നു തോനുന്നു ഇപ്പൊ...

പക്ഷെ വല്ലാത്തൊരു ക്ഷീണമുണ്ട്. ഉമിനീർ ഇറക്കുമ്പോൾ അറിയാൻപറ്റുന്നുണ്ട് വായുടെ കൈപ്പ്..

കതടിപ്പിക്കുന്ന ശബ്ദത്തോടെ ഒരു ഇടിയും മിന്നലും ഒരുമിച്ചു വന്നത് പെട്ടെന്നായിരുന്നു....
തന്റെ ശരീരത്തോട് ചേർന്നുകിടക്കുന്ന അമ്മ ഒന്ന് ഞരങ്ങി ശബ്ദമുണ്ടാക്കി തലയ്ക്കു മുകളിൽ മടക്കിവച്ചിരിക്കുന്ന കൈ ഒന്ന് നീർത്തിവച്ചിട്ട് എന്റെ കഴുത്തിനിടയിലോട്ട് മുഖം മെല്ലെ തിക്കികയറ്റാനൊരു ശ്രമം നടത്തി. തലയൊന്നു പതിയെ ചരിച്ചപ്പോഴേക്കും ആള് കഴുത്തിനിടയിലോട്ട് മുഖവും പൂഴ്ത്തി ഒന്നൂടെ എന്നിലോട്ട്അമർന്നു കിടന്നു.

അമ്മയുടെ ആ ചൂട് നിശ്വാസത്തിനൊപ്പം കഴുത്തിലോട്ട് അമ്മർന്നു കിടക്കുന്ന അമ്മയുടെ ചുണ്ടുകളുടെ തണുപ്പും, ആ മുടിയിൽനിന്നും, ശരീരത്തിൽനിന്നും ഉത്ഭവിക്കുന്ന ഞരമ്പിലോട്ട് ആഴ്നിറങ്ങുന്ന സ്ത്രീ സഹജമായ ആ പെണ്ണുടലിന്റെ മണവും എല്ലാംകൂടെ മനസ്സ് പിടിവിട്ട് പോകുമെന്നായപ്പോൾ മെല്ലെ പതിയെ അമ്മയെ ബെഡിലോട്ട് ചെരിച്ചുകിടത്തി കട്ടിൽനിന്നും മെല്ലെ എഴുനേറ്റു.

നിലത്തു കാവി ഇട്ടതുകൊണ്ടാകും കാല് തറയിൽതൊട്ടപ്പോൾത്തനെ ഉള്ളനടിയിലൂടെ തണുപ്പ് ശരീരമാസകലംപടരുന്നത്. ഉമ്മറത്തോട്ട് കയറിയപ്പോൾ അതിരിലെ പ്ലാവിന്റെ ഇലമുഴുവൻ കാറ്റത്തു ഉമ്മറം നിറയെ വീണു പരന്നു കിടക്കുകയാണ്....

ലൈറ്റ് ഇടാൻ നോക്കിയപ്പോൾ കറന്റ്റ് പോയിട്ടുണ്ട്. അടുക്കളയിൽപോയി ചൂലെടുത്ത് കൊണ്ടുവന്നു ആ ഇലമുഴുവൻ മുറ്റത്തൊട്ട് അടിചാക്കി.

ചവിട്ടുപടിയിൽ കിടക്കുന്ന തുണിയുടെ ചവിട്ടിമുഴുവൻ നനഞു കുതിർന്നിട്ടുണ്ട്. ഒരുകൈകൊണ്ട് മെല്ലെ അതെടുത്തു തിണ്ടിനോട് ചാരി നിൽക്കുന്ന തെങ്ങിന്റെ വേരിലോട്ട് വിടർത്തിയിട്ടു.

തിണ്ടിനോട് ചാരി വച്ചേക്കുന്ന അമ്മയുടെ കുടയെടുത്ത് കിണറ്റിൻകരയിലോട്ട് നടന്നു വെള്ളം കോരി കയ്യും കാലും മുഖവുമൊകെ ഒന്ന് നന്നായി കഴുകി. ഐസ് പോലെ തണുത്തു കിടക്കുകയാണ് വെള്ളം....

💬 Comments

View all comments