0%

Chapter Title : ഗായത്രി എന്റെ അമ്മ 3 [ഗുൽമോഹർ]

Author : Gulmohar Read All Parts 25.6K

തന്റെ ഡ്രെസ്സെല്ലാം കഴുക്കി ഉണക്കി വിരിച്ചിട്ടുണ്ട്...
വീതനയുടെ മോളിലിരിക്കുന്ന ചായചേമ്പ് തുറന്നു നോക്കി. പരിചയമില്ലാത്ത ഒരു മണവും, നിറവുമെല്ലേമുള്ള ഒരു പാനീയം.....
മെല്ലെ ഒരു കൈലെടുത്തു ക്‌ളാസിലോട്ട് ഒഴിച്ച് മെല്ലെയൊന്നു രുചിച്ചു നോക്കി...
ബൂസ്റ്റ്....
പാലൊഴിച്ചു തിളപ്പിച്ച്‌ വച്ചതാണ്....
ഷെൽഫിലെ പൻസാര പത്രത്തിന്റെ മോളിലായി ബുസ്റ്റിന്റെ അഞ്ഞുറു ഗ്രാമിൻെറ ചെറിയൊരു കുപ്പിയും ഇരിക്കുന്നത് കണ്ടു...
ചിരിയും, കരച്ചിലും ഒരുമിച്ചു വന്നുപോയി അവൾക്ക്.....
തന്റെ.... തന്റെ... പ്രണയത്തിന്റെ...., പരിഗണനയുടെ ആൾ രൂപമായൊരുവാൻ......
അവനെന്ന ആ ഒറ്റമരത്തിലെപ്രണയത്തിന്റെ കടുംച്ചുവപാർന്ന...
ഇതളുകളോടെ ....
കാലംതെറ്റി പൂവിടർന്നൊരു ഗുൽമോഹർ പൂവാണ് ഞാനെന്ന ഈ പെണ്ണ്.....
ആ.... ആ...ഒറ്റമരത്തിൽ മാത്രം പൂവിട്ട്....
വിടർന്നു...., വാടികരിഞ്ഞു ഈ മണ്ണിനോട് അലിഞ്ഞുചേരാൻ കൊതിക്കുന്ന ഒരു കുഞ്ഞ് ഗുൽമോഹർ പൂവ്......
മനസ്സിൽ നന്ദി പറഞ്ഞത് അവന്റെ അച്ഛനെന്ന ആ മനുഷ്യനോടാണ്....
ഇതുപോലൊരു പുണ്ണ്യത്തെ എന്നിലേക്ക്‌ ഉരുവാക്കിയതിനു.

"എന്താ ഉണ്ണീ മുഖത്തൊരു ഉറക്കഷീണം...
രാത്രി ഉറക്കമൊന്നും ഇല്ലെന്നുതോനുന്നു..."
സ്വപ്നയാണ്...
ഒരു കോട്ടയംകാരത്തി...
ജോയിൻ ചെയ്ത അന്നുതൊട്ട് ഓരോന്ന് പറഞ്ഞു പിന്നാലെ കൂടിയതാണ് ആൾ....
മനസ്സിൽ ഗായത്രിയെന്ന പുണ്യം നിറഞ്ഞു നിൽക്കുന്നതുകൊണ്ട് റിജക്റ്റ് ചെയ്യാൻ രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നിട്ടില്ല...
അതിന്റെ ചെരുക്ക് തീർക്കുകയാണ് ആള്...
"ഇല്ല സ്വപ്ന....ഉറക്കമില്ല...
രാത്രിയെ തേങ്ങയിടാൻ പോവാറുണ്ട്....
സ്വപ്ന വരുന്നോ...?
കുലപിടിക്കാൻ ഒരാള് വേണം..."
ബാങ്കിലെ എല്ലാരും ഞങ്ങളെ വർത്താനം കേട്ടിട്ട് ചുറ്റിലും നിന്നു ചിരിക്കുന്നുണ്ട്...
അവളാകെ ചമ്മി നാണം കെട്ട് ഒരൊറ്റ പോകങ്ങോട്ട് പോയി....
പിന്നല്ല....
നമ്മളോടാണ് ഓളെ കളി..
വീട്ടിലെത്തിയപ്പോൾ പതിനൊന്നു കഴിഞ്ഞിട്ടുണ്ട്.....
ആ മൈരൻ ബാങ്ക് മാനേജരുടെ വെഡിങ് അണിവേഴ്സറി ആയിരുന്നു. ഇനി

💬 Comments

View all comments