Chapter Title : ഗായത്രി എന്റെ അമ്മ 3 [ഗുൽമോഹർ]
പൂവിന്റെ മണം നാസിക്കായിലോട്ട് അടിച്ചു കയറുന്നുണ്ട്....
പെട്ടെന്ന് എന്തോ ഓർമയിൽ ചാടിപിടിഞ്ഞു എഴുനേറ്റ് അലമാരയിൽനിന്നും ഒരു പൊതിയെടുത്ത് അരയിൽ തിരുകി ഉമ്മറത്തെ പൈപ്പിന്റെ ചോട്ടീന്ന് വായില് വെള്ളമെടുത്തു ഒന്ന് ഗുളുഗുളു ആക്കി സർപ്പ കാവിലോട് നടന്നു....
മഴ പെയ്തിട്ട് ചെറുതായി വഴുക്കലുണ്ട്....
ദുരെനിന്നും കണ്ടു തിരിവച്ചു നാഗ ദൈവങ്ങളോട് പ്രാർത്ഥിക്കുന്ന തന്റെ അമ്മയെ.....
ഒരു പഴയ വെളുത്ത വേഷ്ടിയാണ് ആള് ഉടുത്തിരിക്കുന്നത്. അതിന്റെ കറുപ്പ് കരയോട് അനുസ്ത്രതമായി കറുപ്പൊരു ബ്ലൗസും ഇട്ടിട്ടുണ്ട്....
ആ അരകവിഞ്ഞു കിടക്കുന്ന മുടി ഒന്നാകെ എടുത്തു കുളിപ്പിന്നാൽ എടുത്തു കെട്ടിവച്ചിട്ടുണ്ട്....
അരക്കെട്ടിലൊരു ലോഹത്തിന്റെ നേർത്ത തണുപ്പ് അടിച്ചപ്പോഴാണ് ഗായത്രി കണ്ണുതുറന്നു നോക്കിയത്....
കുനിഞ്ഞു ഇരുന്നു നേർത്ത... എന്നാൽ അതികം നേർത്തതല്ലാത്ത ഒരു അരഞ്ഞാണം തന്റെ അരായിലൂടെ ചുറ്റി കേട്ടുകയാണ്....
ചുറ്റി കെട്ടി അതിന്റെ കൊളുത്തു പല്ലുകൊണ്ട് കടിച്ചു ഉറപ്പിക്കുന്ന അവന്റെ മീശ രോമങ്ങൾ വയറിൽ കുത്തവേ ഒരു പിടച്ചിലോടെ ഗൗരിയൊന്ന് ഉയർന്നു പൊങ്ങി....
കെട്ടിക്കഴിഞ്ഞിട്ടും തന്റെ അടുത്തു ചുറ്റി പറ്റി നിൽക്കുന്ന ഉണ്ണിയെ കൂർപ്പിച്ചൊന്നു നോക്കിയവൾ.....
കുളിക്കാതെയാണോടാ പട്ടി കാവിൽ വരുന്നത്.....
പോടാ അങ്ങോണ്ട്....
പറയുന്നകൂടെ കൈമുട്ട് വച്ചിട്ട് ചെറുതായി വയറിലോട്ട് കുത്തുന്നുണ്ട്....
ഈ ഭൂമിയിൽ തനിക്കു ആകെയുണ്ടെന്നു പറയുന്ന തന്റെ ജീവനായ ഒരുവനുവേണ്ടി നാഗാദൈവങ്ങളോട് മനമുരുകി പ്രാർത്ഥിച്ചു തിരിഞ്ഞു നടന്നു.
കുറച്ചു അപ്പുറത്ത് മാറി ഇല്ലാഞ്ഞിമര ത്തിന്റെ ചോട്ടിൽ തന്നെയും നോക്കി നിൽക്കുന്നുണ്ട് ആള്....
ആ... കണ്ണിൽ നിറച്ചും പ്രണയമാണ്.....
തന്റെ ജീവനായവളോടുള്ള കറകളഞ്ഞ പ്രണയം....
മനസ്സ് നിറയുന്നുണ്ട് ആ കണ്ണിലോട്ട് നോക്കുമ്പോൾ....
എന്നാലും മുഖത്തു കപടമായ ഒരു ദേഷ്യത്തിന്റെ മുഖംമൂടി
💬 Comments
View all comments