0%

Chapter Title : ഗായത്രി എന്റെ അമ്മ 3 [ഗുൽമോഹർ]

Author : Gulmohar Read All Parts 25.6K

കാറുന്നത്.... "
അടുക്കളയുടെ വാതിൽ പടിയിൽ വന്നിട്ട്
തുറിച്ചു നോക്കുന്നുണ്ട് ആള്...
"നേരം പോയി....
ഇവിടെ ആൾടെ പണിയൊന്നും കഴിഞ്ഞിട്ടില്ല...
അതിന്റെ ഇടയ്ക്കാണ് ഓൻ കമ്മാ..., കമ്മാ എന്ന് വിളിക്കുന്നത്....
തെല്ലൊരു അത്ഭുതത്തോടെയാണ് അമ്മയെ നോക്കി കണ്ടത്...
നേരത്തെ താൻ കണ്ട പ്രണയം നിറഞ്ഞ ഒരു ഭവമായിരുന്നില്ല അമ്മയ്ക്കിപ്പോ...
തെറ്റുകണ്ടാൽ ശാസിക്കുന്ന, തിരുത്തുന്ന,
ഇടറി വീഴുമ്പോൾ കൈപിടിച്ച് ഉയർത്തുന്ന ഒരു രക്ഷിതാവിന്റെ രൂപമാണ്....
അതിനു മപ്പുറം നെഞ്ചിൽ നിറഞ്ഞുനിൽക്കുന്ന മാതൃത്വംമാണ്.....
പെണ്ണ്.... ഒരു....ഒരു.. സാഗരമാണ്.....
തന്റെ ആഴങ്ങളിൽ ഒളിപ്പിച്ചിരിക്കുന്ന ഭാവങ്ങളെ നിമിഷ നേരങ്ങൾക്കൊണ്ട്
പ്രകടിപ്പിക്കാൻ കഴിയുന്നൊരുവാൾ....
ഓരോ കുഞ്ഞ് പെൺകുട്ടികളിലുമടക്കം ഒരു മാതൃത്വം ഒളിഞ്ഞിരിക്കുന്നുണ്ട് എന്ന് പറയുന്നത് എത്രമാത്രം ശരിയാണെന്നു തോന്നിപോയി അവനു...
എന്താടാ....ഇങ്ങനെ ആലോചിച്ചു നിൽക്കുന്നത്....പൊട്ടൻ...
പറഞ്ഞു കഴിഞ്ഞിട്ടാണ് വായിൽ വരുന്നത് എന്താണെന്നു തോന്നിയത് അവൾക്കു.....
"പൊട്ടൻ.... ഹഹഹഹ പറയ്യ് എന്റെ അമ്മപെണ്ണേ.... പൊട്ടൻ എന്ത് കണ്ട പോലെന്ന.... ഹഹഹ"
ഉപ്പുമാവ് ഇളകുന്ന അമ്മയെ അരായിലൂടെ കയ്യിട്ടു....
അമ്മയെ ഒന്നൂടെ നെഞ്ചിലോട്ട് ചേർത്തു പിടിച്ചു ചിരിച്ചുകൊണ്ടു പറഞ്ഞു.....
പൊട്ടിവരുന്ന ചിരി അടക്കി പിടിക്കുന്നുണ്ട് ആള്....
'പോയെ... പോയെ..."'
"ഹും... ശരി...
പിന്നെ ചായയ്ക്ക് മാത്രം ഉണ്ടാക്കിയ മതിട്ടോ....
ഞാൻ വരുമ്പോൾ ബിരിയാണി മേടിച്ചിട്ട് വരാമ്മാ...
അമ്മയുടെ നെറുകയിൽ ഒരുമ്മയും വച്ചിട്ട് പതിയെ ഹാളിലോട്ട് നടന്നു....
ആ.. പിന്നെ....
അടുക്കളയുടെ കട്ടിളപ്പടിയിൽ ചാരിനിന്ന് തെല്ലുറക്കെ ആളെ വിളിച്ചു...
അമ്മയ്ക്ക് ഞാൻ വരുമ്പോൾ ഒരു ആടിന്റെ തല അങ്ങോട്ട്‌ വേടിച്ചു കൊണ്ടുവരട്ടെ..."
"ങേ... ആടിന്റെ തലയോ...!
എന്തിനാപ്പൊ ആടിന്റെ തലയോക്കെ...?"
ഒന്നുല്ല്യ അമ്മാ....
അമ്മയ്ക്ക് സൂപ്പ് വച്ചു കുടിക്കാൻ....

💬 Comments

View all comments