Chapter Title : ഗായത്രി എന്റെ അമ്മ 3 [ഗുൽമോഹർ]
രാത്രി കഞ്ഞിയും കുടിച്ചു ഉമ്മറത്തെ തിണ്ടിന്മേൽ പുറത്തോട്ട് മഴയുംനോക്കി ഇരിക്കുമ്പോൾ അമ്മതന്നെയായിരുന്നു മനസ്സിൽ. കുറച്ചു വിഷമമുണ്ടേലും അമ്മ പതിയെ യാഥാർഥ്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് മുന്നോട്ട്പോവുകയാണെന്നു ഒരു തോന്നലുണ്ടായിരുന്നു മനസ്സിൽ. ഒരു താലി ആ കഴുത്തിലാണിഞ്ഞെന്നുകരുതി ഒരിക്കലും യാതൊരുവിധ ഉപാധികളോടെയും അമ്മയെ സമീപിച്ചിരുന്നില്ല.....
എന്റെ സ്നേഹം അമ്മ തിരിച്ചറിയാനുള്ളൊരു വഴി മാത്രമായിരുന്നു എനിക്ക് സത്യത്തിൽ ആ താലി. പിന്നെ.... മുന്നോട്ടുള്ളയാത്രയിൽ തന്റെയി ജീവിതത്തിനുമേൽ മറ്റൊരാവകാശികൂടെയുണ്ടെന്നു ഒരോർമപെടുത്തലായി....
അമ്മയുടെ മനസിലെ ചിന്തകൾക്കുമേൽ നിലകൊള്ളുന്ന ഒരു ലോഹത്തിന്റ നേർത്ത ബന്ധനം മാത്രം.
മനസിലെ കിടന്നു പിടയുന്ന ചോദ്യങ്ങൾക്കിടയിലെ ശരിയും, തെറ്റുകൾക്കുമേൽ ചിന്തകൾ വ്യതിചലിക്കുമ്പോഴും.പിന്നിട്ടത്തിലെല്ലാം ഒരു ശരികളുണ്ടെന്നു കാണാനായിരുന്നു ആ നിമിഴം ഞാനാഗ്രഹിച്ചത്.....
കാരണം അത്രമേൽ ആ സ്ത്രീയെ ഞാൻ സ്നേഹിക്കുന്നുണ്ട്...
പരസ്പരമുള്ള അകൽച്ചയുടെ വേനലിന്റെ വരണ്ട വിണ്ടുകീറിയ വിടവുകൾക്കുളിലേക്ക് ഒരു വർഷത്തിന്റെ മുഴുവൻ ജീവനെയും ആവാഹിച്ചു ഒരു മഴയായി പെയ്തിറങ്ങണം....
ആത്മവിനോളം ഇറങ്ങിച്ചെന്നു. അവളെന്നെ...., അമ്മയെന്ന.....ആ.. പെണ്ണിലേക്ക്...
കിഴക്കേക്കര പള്ളീന്നു വിളിക്കുന്ന ബാങ്കിന്റെ അല്ലയോലികൾ മഴതോർന്ന ആ നിശബ്ദദ്ദതയിൽ ചെവിയിലോട്ട് ഒഴുകിയിറങ്ങിയപ്പോഴാണ് പിന്നെ എണീക്കുന്നത്...
ഇന്നലെ ആ ഇരുത്തം ഇരുന്നിട്ട് അങ്ങനെയങ്ങോട്ട് ഉറങ്ങിപ്പോയി....
ഷർട്ടിടത്തെ ആ തണുപ്പത്തു അങ്ങനെ ഇരുന്നിട്ട് ശരീരം മൊത്തം അങ്ങോട്ട് മരവിച്ച അവസ്ഥയിലായിട്ടുണ്ട്. കാലൊക്കെ മരംപോലെയായിട്ടുണ്ട്. ഊരയ്ക്ക് ചെറിയൊരു പിടുത്തംപോലെ. പനി എന്തായാലും പൂർണമായി വിട്ടുപോയിട്ടുണ്ട്. ഷഡിയുടെ പോക്കറ്റീന്നു ഫോണെടുത് നോക്കിയപ്പോൾ സമയം അഞ്ചു ആകുന്നേയുള്ളു.ഫോണിലെ ചാർജ് ഏകദേശം തീരുമാനമായിട്ടുണ്ട്.
മരവിച്ചകാലുംവച്ചിട്ട് മെല്ലെ ഞൊണ്ടി എണീറ്റു അകത്തോട്ടു കയറി. വാതില് അടച്ചു അമ്മക്കിടക്കുന്ന റൂമിലോട്ട് ഒന്ന് മെല്ലെ തിരിഞ്ഞുനോക്കി.ഉള്ളിൽനിന്ന് ഫാനിന്റെ സൗണ്ട് മുഴങ്ങി കേൾക്കുന്നുണ്ട്.
ലൈറ്റ് ഇടാതെ ഫോണിന്റെ
💬 Comments
View all comments