Chapter Title : ഗായത്രി എന്റെ അമ്മ 3 [ഗുൽമോഹർ]
ഞാൻ ക്ഷമ ചോദിക്കുന്നു. എഴുതാനൊന്നും അറിയില്ല...
മനസ്സിൽ തോന്നുന്നത് എന്തക്കയോ എഴുത്തി അങ്ങോട്ട് വച്ചതാണ്...
മോശായിട്ടുണ്ട് എന്ന് തോന്നിയാൽ അതുപോലെതന്നെ അഭിപ്രായം പറയുട്ടോ...
ഒരു കുഴപ്പവും ഇല്ലെന്നെ...
എപ്പോഴോ തോന്നിയ ഒരു ആഗ്രഹത്തിന്റെ പുറത്തു തുടങ്ങിയതാണെന്നെ...
പലരും പാർട്ട് എപ്പോഴാ വരുന്നേയെന്നു ചോദിക്കുമ്പോൾ ഇത് തുടങ്ങിവച്ച നിമിഷത്തെ ഞാൻ തന്നെ ശപിക്കാറുണ്ട്. അത് വേറൊന്നും കൊണ്ടല്ലട്ടോ...
എഴുത്ത് വായിക്കുന്നവരുടെ മാനസികാവസ്ഥ എനിക്ക് മനസിലാകാൻ കഴിയും....
എല്ലാവരോടും ഒന്നൂടെ ക്ഷമ ചോദിക്കുന്നു...
എഴുതാനുള്ള പൂതി ഇതോടെ തീർന്നുട്ടോ.....
💬 Comments
View all comments