0%

Chapter Title : Glips of ഗായത്രിമോഹം 2 [മാരൻ]

Author : Maaran Read All Parts 85.8K

ചുറ്റി

അവൻ അവളെ വട്ടം പിടിച്ച് അവളുടെ ചുണ്ടുകൾ വായിലാക്കി അവളുടെ ചന്തിയിൽ പിടിച്ച് അമർത്തി

ദേവ : നിന്റെ പാന്റി എന്തിയെ

ഗായത്രി : ഞാൻ ഒരാൾക്ക് കൊടുത്തു

ദേവ : പാന്റി മാത്രേ കൊടുത്തൊള്ളോ അതോ..

ഗായത്രി : ഏയ് പാന്റി മാത്രേ കൊടുത്തോളു

ദേവ : വാ പിള്ളേര് നോക്കിയിരിക്കുന്നു

അവര് ഹാളിലേക്ക് ചെന്നു

അവളെ കണ്ട് അവന്മാരുടെ കണ്ണ് തള്ളി

അവര് അവർക്ക് ഓപ്പോസിറ് ഇരുന്നു

ഗായത്രി : നിങ്ങൾ എല്ലാവരും വയനാട്ടിൽ നിന്നാ

സുധി : അതെ ആന്റി ഞങ്ങൾ എല്ലാം വയനാട്ടിൽ നിന്നാ അതും ഒരേ ഊരിൽ നിന്ന്

ഗായത്രി : എവിടെ അപ്പോ എവിടെയാ താമസം

കണ്ണൻ : ടൗണിലെ ഹോട്ടലിനു മുകളിൽ റൂം ഉണ്ട്

സുധി : ഏഴു മണിക്ക് അവിടെ ജോലിക്ക് കേറണം

ഗായത്രി : നമുക്ക് ഒരു നാല് തൊട്ട് ആറു വരെ ക്ലാസ്സ്‌ എടുക്കാം പിന്നെ വേണെങ്കിൽ സമയത്തിന് മാറ്റം വരുത്താം

രാജേഷ് : ആന്റി.. ഫീസ് എങ്ങനാ

ഗായത്രി : ഫീസോ അതൊക്കെ നമുക്ക് പിന്നെ സംസാരിക്കാം

കണ്ണൻ : എന്നാലും ആന്റി

ഗായത്രി : തല്ക്കാലം ഇപ്പോ ഫീസ് ഒന്നും ഇല്ല ഫീസ് വേണെങ്കിൽ ഞാൻ പറയാം പോരെ

സുധി : വളരെ നന്നിയുണ്ട് ആന്റി

അവന്റെ കണ്ണ് നിറഞ്ഞു

ഗായത്രി : അയ്യേ മോനു നീ എന്തിനാ കരയുന്നെ

സുധി : ഞങ്ങളെ അങ്ങനെ ആരും അടുപ്പിക്കാറില്ല ആന്റി,

രാജേഷ് : പെട്ടന്ന് ആന്റി ഇങ്ങനെ പറഞ്ഞപ്പോ

💬 Comments

View all comments