Chapter Title : ഗായത്രിമോഹം 2 [മാരൻ]
പിന്നെ ഉണ്ട് ഉണ്ട് ഇത് എത്രാമത്തെ പാല് കുടിയാ ഇന്ന്
ഗായത്രി കൈ കൊണ്ട് മൂന്ന് എന്ന് കാണിച്ചു കിച്ചനിലേക്ക് പോയി അവള് ദേവ കൊണ്ട് വന്ന ഫുഡ് പ്ലേറ്റിൽ ആക്കി ദേവക്കും ഫൈസിക്കും വാരി കൊടുത്തു അവളും കഴിച്ചു
ഗായത്രി: അപ്പോ മക്കളെ അമ്മി പോയിട്ട് വരാം
ഫൈസി ഞാൻ പറഞ്ഞത് ഓർമ്മ ഉണ്ടല്ലോ
ഫൈസി: ഉണ്ട് വൈകിട്ട് ഞാൻ ഇവിടെ കാണും
അവര് മൂന്ന് പേരും നിന്നു ഫോട്ടോ എടുത്തു
അവള് അവർക്ക് രണ്ട് പേർക്കും ഉമ്മ കൊടുത്തിട്ട് സ്കൂളിലേക്ക് പോയി
ദേവ: പോയി തുണി എടുത്ത് ഉടുക്കട
ഫൈസി: നീ എന്ത് ഭാഗ്യം ചെയ്തനവനാ നിന്റെ ലൈഫ് കാണുമ്പോൾ തന്നെ കൊതി ആകുന്നു
ദേവ: ആ കൊതി ഞാൻ മാറ്റി തരാം വാ പോകാം ഉമ്മി എനിക്കു വേണ്ടി വെയിറ്റ് ചെയ്യുവരിക്കും
ഫൈസി: അതെ നിനക്ക് വേണ്ടി വെയിറ്റ് ചെയ്യുവാ
അവര് ഫൈസിയുടെ വീട്ടിലേക്കു ഇറങ്ങി
ദേവ: ഞാൻ എന്ത് പറയുന്നോ അത് ചെയ്തോണം കേട്ടല്ലോ അല്ലാതെ അവിടെ വന്നിട്ട് കൊണക്കാൻ നിക്കേല്
ഫൈസി: എന്താ നിന്റെ പ്ലാൻ ഉമ്മി അത്ര പെട്ടന്ന് ഒന്നും വളയില്ല മോനേ…..
ദേവ : നമുക്ക് കാണാം
അവര് അവന്റെ വീട്ടിൽ ചെന്നു
ഫിദ ഡോർ തുറന്നു
ഫിദ: ആഹാ മേക്കപ്പ് മാൻ എന്താ താമസിച്ചേ
ദേവ: പോ ഉമ്മി ഒന്ന്
ദേവ ഫിദയെ കെട്ടിപിടിച്ചു അവൻ അവന്റെ കൈ എടുത്ത് അവളുടെ ഇടുപ്പിൽ വെച്ചു ഒരു പിങ്ക് ടി ഷർട്ടും മുട്ടിന്റെ മുകളിൽ നിക്കുന്ന സ്കെർട്ടും
💬 Comments
View all comments