Chapter Title : ഗായത്രിമോഹം 9 [മാരൻ] [Climax]
അതും പറഞ്ഞു അവര് ചിരിച്ച്
കുട്ടു അവന്റെ മമ്മിയെ അകത്തേക്ക് കൊണ്ട് വന്നു
ബാക്കിയുള്ളവരെ കണ്ട് അവള് അന്തം വിട്ട് നിന്നു
ആൻസി ഒരു സാരിയിൽ ആരുന്നു എല്ലാം മറച്ച് ഹാഫ് കൈ ബ്ലൗസ്സും
ബാക്കി എല്ലാവരും ഷർട്ടും ഷോർട്സും
ആൻസി : എന്ത് വേഷവാ ഇത് അതും പിള്ളേരുടെ മുന്നിൽ
ആനി : പിള്ളേരാ ഇങ്ങനെ ആക്കിയത്
രേവതി : അവര് പറയുവാ നമ്മൾ ഒട്ടും മോഡേൺ അല്ലെന്ന്
അപ്പോഴേക്കും ഗായത്രി ഒരു ഷർട്ടും ചെറിയ ഷോർട്സും ഇട്ട് ആൻസിക്ക് ജ്യൂസ് കൊണ്ട് കൊടുത്തു
അവളുടെ ഷർട്ടിന്റെ 2,3 ബട്ടൺ തുറന്നു കിടക്കുവാരുന്നു അകത്തു ഒന്നും ഇല്ല
ആൻസി : എന്ത് കോലവാ ഗായു എന്റെ കർത്താവെ
ഗായത്രി : ഇവന്മാര് പറയുവാ നമ്മള് ഒന്നും ഫാഷൻ സെൻസ് ഇല്ലാത്തവരാണ് എന്ന് എപ്പോഴും സാരിയും ചുരിദാറും മാത്രേ ഇടുള്ളു എന്ന്
ആൻസി : അതിന് ഇങ്ങനെ വേണോ ഒന്നുമില്ലേലും ഇത്രേം പറയവായ പിള്ളേര് ഇല്ലേ
ഗായത്രി : അവന്മാര് നമ്മുടെ പിള്ളേർ അല്ലേ
രേവതി : ഇവരാ ഇന്നലെ ഇത് പോയി വാങ്ങിയത്
ഫിദ : ഞങ്ങളെ ഒരുക്കിയതും ഇവരാ
ദേവ : മമ്മിയും കുറച്ച് മോഡേൺ ആകാൻ ഉണ്ട്
കുട്ടു : ഓഹ് മമ്മി ഒട്ടും മോഡേൺ അല്ലടാ
എപ്പോഴും അമ്മാമമാരെ പോലെ സാരി തന്നെ
ഇപ്പോ ഇവരെ കാണാൻ എന്നാ ലൂക്കാ
ആൻസി : പിന്നെ, തുണി അഴിക്കുന്നത് അല്ലേ മോഡേൺ
ഗായത്രി : ആ വീട്ടിൽ നീയും ഇവനും ഫിലിപ്പും അല്ലേ
💬 Comments
View all comments