Chapter Title : Glips of ഗായത്രിമോഹം [മാരൻ]
എന്നോട് പറഞ്ഞ് നിന്റെ കളിക്കാരനാ വന്നേക്കുന്നു പോയി ഡോർ തുറക്ക് ഗേറ്റ് അവൻ തുറന്നു എന്ന്
ഞാൻ പോയി ഡോർ തുറന്നു
അപ്പോ ദേ നിക്കുന്നു നാല് പേര് അന്തം വിട്ട്
ഞാൻ ഫൈസിടെ മുഖത്തേക്ക് നോക്കി അവന്മാര് എന്നെ നോക്കി ചിരിച്ചിട്ട് വെളിയിലേക്ക് തള്ളി
ഞാൻ അവരുടെ അടുത്തേക്ക് ടൗവൽ ഒന്നു മുറുക്കി ഉടുത്തു ചെന്നു എന്താ ചേട്ടാ എന്ന് ചോദിച്ചു
അവരിൽ രണ്ട് പേര് അത്യാവിശം പ്രായം ചെന്നവര് ആരുന്നു എന്ന് വെച്ച ഒരു അൻപത് അറുപതു വയസു പിന്നെ ഒരാൾക്ക് ഒരു പത്തു നാൽപതു വയസ് കാണും പിന്നെ ഒരു പയ്യൻ ഏകദേശം പത്തൊൻപത് ഇരുപത്
അവര് എന്നോട് കാര്യം പറഞ്ഞ് അങ്ങ് ദൂരെ ഒരു അമ്പലത്തിൽ നിന്നാ അത് പുതുക്കി പണിയുവാ സംഭാവന തരണം എന്നൊക്കെ പറഞ്ഞു
ഞാൻ പറഞ്ഞു ക്യാഷ് എടുത്തിട്ട് വരാം നിങ്ങൾ കേറി ഇരിക്ക്
ചായ എടുക്കാം എന്ന് പറഞ്ഞു അവര് കേറിയതും പ്രായമായ ഒരാള് ചോദിച്ചു മോളെ വാഷ്റൂം എവിടാന്നു
ഞാൻ അകത്തു ആണ് എന്ന് പറഞ്ഞു പുള്ളിയെ കൂട്ടി ഉള്ളിലേക്ക് കേറി
അകത്ത് കേറിയ പുള്ളി കാണുന്നത് ടൗവല് മാത്രം ഉടുത്തു നിക്കുന്ന അവന്മാരെ
ഞാൻ അങ്ങേരെ റൂമിലെ ബാത്റൂമിൽ കേറ്റി എന്നിട്ട് അച്ചുനോട് ചായ എടുക്കാൻ പറഞ്ഞ് ഞാനും റൂമിൽ കേറി
ഞാൻ പൈസ എടുത്തു കഴിഞ്ഞതും പുള്ളി ഇറങ്ങി
അപ്പോഴേക്കും കുട്ടു അങ്ങോട്ട് വന്നു
അമ്മി ചായ എടുത്തു എന്ന് അവൻ പറഞ്ഞു എന്നിട്ട് എന്റെ അടുത്ത് വന്നു എന്റെ തലയിലെ ടൗവൽ അഴിച്ചു എന്നിട്ട് എന്നെ അലമാരിയിൽ ചേർത്ത് നിർത്തി അതിൽ ഇരുന്ന ഒരു പൊട്ടു എടുത്തു എന്റെ നെറ്റിയിൽ വെച്ച് അവൻ നെറ്റിയിൽ ഉമ്മ വെച്ചു
അപ്പൊ അങ്ങേരു ചോദിച്ചു മോളെ ഇതെല്ലാം നിന്റെ
💬 Comments
View all comments