0%

Chapter Title : ഗദ്ദാമ 1

Author : samudrakkani Read All Parts 1.2K

ഞാൻ പതുക്കെ സ്റ്റോറിൽ നിന്നും ഷോപ്പിലാകു... വന്നു......അറബിയെ കണ്ടതും..... നജീബിക..... ക്യാഷ് കൌണ്റെരിൽ നിന്നും എണീച്ചു...... ആ.... ബാബ...... മാലിഷ് (സോറി ) വിളിച്ചത് കേട്ടില്ല..... . എന്നെ നോക്കി....... ദേഷ്യഭാവത്തിൽ..........ഡാാ... ഷാജി... നീയും കേട്ടില്ലേ ??? ബാബ വിളിച്ചത്. ...ബക്... വെള്ളത്തിന്റെ... വലിയ ബോട്ടിൽ... രണ്ടെണ്ണം... കാറിൽ കൊണ്ട് വച്ചു കൊടുക്... അത് കേട്ടപോൾ... അറബി ഒന്നും... തണുത്തു..... അതെന്തന്നറിയില്ല...... ഏത് അറബി.... ആയാലും എത്ര... ദേഷ്യത്തിൽ വന്നാലും..... നെജീബികന്റെ അ ചിരിയിൽ വീഴും..... അടിക്കാൻ വന്നതാണെങ്കിൽ പോലും..... ശാന്തമായി തിരിച്ചു പോകും..... അതൊക്കയാകും..... ഇത്രയും വർഷം ആയിട്ടും അറബിയുടെ അടികൊള്ളാതെ മൂപ്പർ.... ഇപ്പോഴും..... ഇങ്ങിനെ രക്ഷപ്പെടുന്നത്....

ഞാൻ രണ്ടു വലിയ വെള്ളം കാൻ കാറിൽ കൊണ്ട് വച്ചു കൊടുത്തു....... കാണുമ്പോൾ ഒരു കാട്ടറബി ആണെങ്കിലും... നല്ലവൻ Nallavan ആ..... 5റിയാൽ ടിപ് തന്നു..... വെള്ളത്തിന്റെ പൈസ വേറയും. ഇത്.... അൽ വാർധാ... ബാകാല.... മലയാളികൾ.... കുഞ്ഞു വർധ എന്ന്ഹ് വിളിക്കും... നമുടെ ഷോപിന്റെ പേരാ ഞാൻ njan പറഞ്ഞത്....... ഇപ്പോൾ ഈ നടന്നതൊക്കെ...... ഇവിടത്തെ സാദാരണ ദൈനംദിന ജീവിതത്തിന്റെ ചില നിമിഷങ്ങൾ........നജീബിക... അതായത് എന്റ ഉമ്മന്റ... വകയിൽ ഒരു ആങ്ങള.... മൂപ്പർ ആണ് aanu മൊയിലായി.... കൊല്ലം കുറെ ആയി ഇവിടെ... ഇവിടെ എന്ന് . പറഞ്ഞാൽ.. സൌദിയിൽ ജിദ്ദയിൽ.... നിങ്ങള്ക് ഒരു ഒരുപക്ഷേ അറിയം... മറവ.... സ്ട്രീറ്റ്....... രണ്ടു ഷട്ടർ ഉള്ള ഒരു ഷോപ്.... പലചരക്കു, സ്റ്റേഷനറി.. കൂൾഡ്രിങ്ക്‌..... Etc......ഞങ്ങൾ.... മൂന്ന് പേരാണ്‌ ഇവിടെ ജോലിക്കു.... ഞാൻ..... നെജീബിക....... പിന്നെ കുറച്ചു പ്രായം

💬 Comments

View all comments