0%

Chapter Title : ഗദ്ദാമ 1

Author : samudrakkani Read All Parts 1.2K

A മറ്റവള് മാറുമായി അല്ലെ നിന്റെ കമ്പനി kambn എല്ലാം ഞാൻ അറിയുനുണ്ട്.... ചേച്ചി കുറച്ചു പരിഭവത്തിൽ പറഞ്ഞു. ഹേയ്...... ഇല്ല ചേച്ചി ചേച്ചിയോട് ആരാ ഇതൊക്കെ പറഞ്ഞത്. ചേച്ചി..... എന്റെ സ്വന്തം ആളല്ലേ ??? അവളുമാർ എല്ലാ ഏതോ നാട്ടിലെ... നമ്മൾ അങ്ങനെ ആണോ ??? ഞാൻ ചേച്ചിയെ ശരിക്കും ഒന്നും സുകിപ്പിച്ച. എം... നീ ne നല്ല nall വിളഞ്ഞ പുള്ളിയാ എനികരിയം.... എന്റെ പോന്നു ചേച്ചി... ഷാജിയെ ചേച്ചിക്കറിയില്ലേ ??? അത് പോട്ടെ ചേച്ചി എന്താ രാവിലെ തന്നെ ??? എന്താ വേണ്ടേ ???? ചേച്ചിക്ക് എന്തോ കാര്യം സാധിക്കാൻ ഉണ്ട് എന്ന് എനിക്ക് ആ വരവ് കണ്ടപ്പോൾ തന്നെ മനസിലായി. അത്.... അത്..... ചേച്ചി... പറയാൻ.... മടിച്ചു... ...പിന്നെ ഷെൽഫിക്കു ചൂണ്ടി നാണത്തോടെ തല താഴ്ത്തി ..... ഓഹ്ഹ്..... ഇത്രയേ ഉള്ളൂ..... ഞാൻ കരുതി.... ചേച്ചി ഇപ്പോൾ ഒരു 1000 റിയാൽ ചോദിക്കാൻ വന്നതാണെന്ന്...... ഞാൻ ഷെൽഫിൽ മുകളിൽ നിന്നും ninnum ഒരു whisperinte.....മക്സി പാഡ് എടുത്തു കവറിൽ ഇട്ടു കൊടുത്തു...... എന്റെ ചേച്ചി ഈ വക സാദനങ്ങൾ എല്ലം..... എപ്പോഴും സ്റ്റോക്ക്‌ വെക്കേണ്ട ?????? ഡാ.. മക്കളേ ചേച്ചിടെ കയ്യിൽ പൈസ ഇല്ല.... അവർ ചെറിയ വിഷമത്തോടെ പറഞ്ഞു....... അതിനു ഞാൻ പൈസ ചോദിച്ചോ ???? ഇല്ലല്ലോ........ അതല്ല മക്കളെ..... നീ ഇപ്പോൾ തുറന്നാലേ ഉള്ളൂ.... ഓഹ് അതൊന്നും സാരമില്ല പിന്നെ ഇത് നമ്മുടെ നാട്ടിലെ കടയൊന്നും അല്ലാലോ.. ......ചേച്ചി ഉള്ളപോൾ തന്നാൽ മതി........ പിന്നെ ഈ ഷാജിയെ മറക്കരുത്.

💬 Comments

View all comments