0%

Chapter Title : ഗദ്ദാമ 2

Author : samudrakkani Read All Parts 998

അബുഖാലിദ് ) ടൌണിൽ പോയതാ രാവിലെ ഉച്ചകെ ഇനി വരവ് ഉണ്ടാകൂ..... ഡാാ കള്ളാ നിനക്കിതൊക്കെ നല്ലോണം അറിയുന്നതല്ലേ ??? നല്ല പ്ലാനോടെ വന്നിടു വെറുതെ എന്നെ.... കളിയാക്കാൻ ഓരോന്ന് ചോദിക്കും..... അവൾ അതും പറഞ്ഞു എന്റെ കവിളിൽ ഒരു പിച്ചും... അത് കൂടിയായപ്പോൾ ഞാൻ കൂടുതൽ സന്തോഷവാനായി...... ഇന്നു ഒരു തകർക്കൽ തകർകും....... ഞാൻ മനസ്സിൽ പറഞ്ഞു എത്രയോ നാളായിട്ടുള്ള ഒരു ആഗ്രഹം ആണ്.. .. വിക്കി തള്ള ഉറക്കം ആണോ ??? ഞാൻ സ്വരം താഴ്ത്തി അവളോട്‌ ചോദിച്ചു..... തള്ള ഉണർന്നാലും .....ഉറങ്ങിയാലും...... എന്റെ മോന് എന്താ..... നീ എന്തിനാ തിരക്കുനെ മുഖത്ത് ഒരു കൃത്രിമ ഗൌരവം വരുത്തിക്കൊണ്ട് അവൾ എന്നോട് അത് അവൾ എന്നെ ഒന്നും ചൂടാക്കാൻ ആണെന്ന് നന്നായി മനസിലായ ഞാൻ ഓഹ്ഹ് എന്നാൽ ശെരി ഞാൻ പോകുന്നു...... എന്ന് പറഞ്ഞു ഇറങ്ങാൻ ഭാവിച്ചു. ഞാൻ പ്രദീക്ഷിച്ച പോലെ തന്നെ....... പിന്നിൽ നിന്നും കിളിമൊഴി ... .ഷാജി മോൻ പോകുവാണോ ????? ഞാൻ എന്റെ ഷാജിടെ ആ മുഖഭാവം ഒന്നും കാണാൻ kanan വെറുതെ പറഞ്ഞതല്ലേ...... നീ കേറിവാ..... മാമാ (തള്ള ) ഉറകം ആ ഇനി ഇപ്പോഴൊന്നും നീക്കില്ല ... നീ വാ ഞാൻ കുടിക്കാൻ എന്തെലും തരാം..... ഉള്ളിലെ ചെറിയ ഒരു പേടിയുണ്ട് എന്നാലും വിക്കിയുടെ കൂടെ അകത്തേക്ക് കയറി അടുകളയിൽ എത്തി അവൾ എന്നോടായി ചോതിച്ചു എന്റെ ഷാജികുട്ടന് എന്താ വേണ്ടത് കുടിക്കാൻ.......... എനിക്ക് ഒന്നും ഇങ്ങിനെ നിന്നെ കെട്ടിപിടിച്ചാൽ മതി എന്ന് പറഞ്ഞു ഞാൻ അത്രയും

💬 Comments

View all comments