0%

Chapter Title : ഗദ്ദാമ 3

Author : samudrakkani Read All Parts 1.3K

പിന്നെ സൈനബ ഇപ്പോൾ വിളിച്ചിരുന്നു നീ ഫ്ളാറ്റിലേക്കു പോഗുമ്പോൾ കുടിക്കാനുള്ള വെള്ളം എടുക്കാൻ മറക്കേണ്ട............സമയം 12.00 ആകുന്നു എന്റെ റസ്റ്റ്‌ ടൈം ആണ് 12.00 മുതൽ 3:00 വരെ....... ഞാൻ ഫ്ലാറ്റിലാകു ഉള്ള ഒരു ഗാലൻ വെള്ളവും എടുത്തു..... മൊഇദീൻ ഇക്കയോട് പറഞ്ഞു ഇറങ്ങി. ഫ്ലാറ്റിനു പുറത്തു നജീബികയുടെ ആ പഴയ കീറിയ ചെരിപ്പു കാണാനില്ല ?? മൂപ്പർ എവിടെ പോയി ??? ഷോപ്പിൽ വന്നില്ലലൊ... സാദാരണ എവിടെയെങ്കിലും പോകുന്നുണ്ടെങ്കിൽ എന്നോട് പറഞ്ഞിട്ടാണ് പോകുക... ഇതെന്തു പറ്റി...... ബെൽ അടിച്ചു താത്ത ഡോർ തുറന്നു......... ആ നീ വന്നോ ????? വെള്ളം കൊണ്ടുവന്നോ ???? ഷാജി...  ഹാ കൊണ്ടുവന്നു ഇത്താ......... ഞാൻ വെള്ളക്കാന് എടുത്തു അടുക്കളയിൽ വച്ചു... ഇതാ.... ഇക്കാ എവിടെ പോയി ???? അവിടെ ഷോപ്പിൽ വന്നില്ലലൊ ???? ആ Aa മൂപർ ടൌണിൽ പോയി ഇന്നു കുറച്ചു വൈകിയിട്ടേ വരൂ എന്ന് പറഞ്ഞു .. ആരൊക്കയോ നാട്ടുകാർ വരുന്നുണ്ടെന്നു.... നിന്നോട് ഒന്നും പറഞ്ഞില്ലേ ???? ഹേയ്.... ഇല്ല.... ഒന്നും Onn പറഞ്ഞില്ല... മം.. ഞാൻ എന്റെ റൂമിലേക്ക് പോയി...... . കട്ടിലിൽ Katilil വെറുതെ ഒന്നും കിടന്നു...........ഡാാ.... ഷാജി...... നീ കൈ കഴുകി വാ..... ചോറുണ്ണാം... ഇത്തയുടെ വിളികേട്ടാണ് മയക്കത്തിൽ നിന്നും ഉണർന്നത് കൈ കഴുകി ടേബിളിൽ ഇരുന്നു...... ഇത്താ ചോറും..... കറികളും.... എല്ലാ.... കൊണ്ടുവന്നു വച്ചു........ എന്റെ അടുത്തു ചെയറിൽ ഇരുന്നു....... അകകൂടി..... മൂഡ്‌ ഔട്ട്‌ ആയ ഒരു അവസ്ഥയിൽ avasthayi ആയിരുന്നു താത്ത....... . ഇന്നു രാവിലെ ഞാൻ കണ്ട സംഭവം

💬 Comments

View all comments