0%

Chapter Title : ഗദ്ദാമ 5

Author : samudrakkani Read All Parts 801

അവരെ ഒന്നും തണുപ്പിക്കാൻ വേണ്ടി പറഞ്ഞു..... മം തിരക്കു..... എനിക്കും കേൾകേണ്ട ... നീ വേഗം കൈ കഴുകു ഞാൻ ചോറ് എടുത്തു വക്കാം അവർ അതും പറഞ്ഞു അടുക്കളയിലേക്കു പോയി.... .ഞാനും അവരുടെ കൂടെ അടുകളയിൽ എത്തി മെല്ലെ പിന്നിൽ നിന്നും കഴുത്തിൽ ഒന്നും ചുംബിച്ചു...... പെട്ടന്ന് ഞെട്ടി തിരിഞ്ഞ് ഹൂ.... ഞാൻ പേടിച്ചു പോയി എന്റെ ഷാജി... ഞാൻ അവരെ കെട്ടിപിടിച്ചു ശോ. ...

ഡാാ........ വിടു..... വിടെടാ..... പടച്ചോനെ ആ ഇന്തോനേഷ്യ പെണ്ണ് ഉണ്ടു അവിടെ..... നീ പോയി കൈ കഴുകി... ചോറ് കഴിക്കൂ... ആദ്യം.... അവർ എന്റെ പിടി മെല്ലെ വിടുവിച്ചു.... അപ്പോൾ ആണ് aa ഞാൻ നമ്മുടെ പുതിയ ആളെ പറ്റി ഓർത്തത്‌. അല്ല താത്ത എങ്ങനെ നിങ്ങളുടെ പുതിയ ഫ്രെണ്ട് രണ്ടാളും കമ്പനി ആയോ ??? ഞാൻ അറിയാനുള്ള ആകാംഷ യിൽ ആയിരുന്നു. ഓഹ്ഹ് ഒരു പച്ച പാവം...... കല്യാണം എല്ലാം കഴിഞ്ഞതാ.. രണ്ടു കുട്ടികൾ ഉണ്ട് ഞാനാ അവളെ നിര്ബന്ധിച്ചു അവിടെ കുറച്ചു നേരം കിടന്നോളാൻ പറഞ്ഞത് യാത്ര ഒക്കെ കഴിഞു ഷീണിച്ചു വന്നതല്ലേ.. ഡാ ഷാജി നീ ഇനി ഇപ്പോൾ അവളെ വിളിച്ചുണർത്തി പരിചയപ്പെടലും ലോഹ്യ ചെയ്യലും ഒന്നും വേണ്ട..... അവൾ അവിടെ കിടന്നോട്ടെ....

ഞാൻ tv..ഓൺ ചെയ്തു സെറ്റിയിൽ പതിവ് പോലെ കിടന്നു താത്ത അടുക്കളയിലെ പണികളൊക്കെ കഴിഞ്ഞു ഹാളിൽ ഞാൻ കിടക്കുന്ന സെറ്റിയിൽ എന്റെ അടുത്ത വന്നിരുന്നു പിന്നെ ഓരോ നാട്ടുവർത്തനങ്ങൾ പറയാൻ പറയാൻതുടങ്ങി അതും എന്നും പതിവുള്ളതാ ഞാൻ ഷോപ്പിൽ നിന്നും

💬 Comments

View all comments