Chapter Title : ഗദ്ദാമ 6
കാണു...... ഒരു മിനിറ്റ് ഒന്ന് കണ്ണടച്ച് മയങ്ങി.. ഡോർ അടക്കുന്ന ഒച്ച കേട്ടാണ് മയക്കത്തിൽ നിന്നും കണ്ണ് തുറന്നു നോകി താത്ത റൂമിൽ എത്തിയിരിക്കുന്നു ഹല്ല എന്റെ കുട്ടി ഉറങ്ങിയോ ??? ഉറങ്ങാനൊന്നും ഞാൻ വിടില്ല.........നിന്റെ ഉറകം എല്ലാം പോകനുള്ള ഒരു സൂത്രം ഉണ്ട് കയ്യിൽ........ . എണീറ്റു ഇരിക്ക് ഷാജി മോനെ......... അവർ എന്നെ പിടിച്ചു എണീപ്പിച്ചു........ ചുമരിലെ ക്ലോക്കിൽ 11:00 മണി ആകുന്നു.............
തുടരും.................. സമുദ്രക്കനി
💬 Comments
View all comments