0%

Chapter Title : ഗദ്ദാമ 6

Author : samudrakkani Read All Parts 583

ഒന്ന് തിന്നാനും തൂറാനും ഒക്കെ പോണ്ടേ ??? ആ പുതിയ പെണ്ണിനെ ഇന്നു തന്നെ വളക്കാഞ്ഞിട്.... അനക്ക് സമാദാനം കിട്ടികാണില്ല..... അല്ലെ ?? ഹേയ് അതൊന്നും അല്ല എന്റെ പോന്നു മൊഇദീൻ കായി.... ഇങ്ങള് ബെർതെ ഓരോന്ന് ഊഹിച്ചു കൂട്ടുകയാ... എം... എം.... അപ്പൊ ഞമ്മൾ ഊഹിക്കുന്നതാ കൊയപം.... അല്ലേ ??.. ഞാൻ ബെർതെ നിന്നെ ഒന്ന് ചൂടാകാൻ വേണ്ടി പറഞ്ഞതല്ലേ പഹയാ..... സിഗെരെറ് കറ പുരണ്ട പല്ലുകൾ മുഴുവൻ പുറത്തു കാട്ടികൊണ്ടു ചിരി നിർത്താൻ പാടുപെട്ടുകൊണ്ടു മൂപ്പർ ഷോപ്പിലേക്കു കയറി ഞാനും കൂടെ ....

ഷാജി മജീദിക വിളിച്ചിരുന്നു നിനോട് ആ പെണ്ണിന് വേണ്ട സാദങ്ങൾ വാങ്ങാൻ അവളെ കൂട്ടി ടൌണിൽ പോഗാൻ പറഞ്ഞു.... നിങ്ങൾ രണ്ടു കൂടി ഇപ്പോൾ പോയാൽ പിന്നെ എന്റെ കാര്യങ്ങൾ ബുദ്ധിമുട്ട് ആഗും... അതുകൊണ്ട് എന്റെ മോൻ ഒരു 15.....20...മിനിറ്റ് ഇവിടിരി....ഞമ്മള് ഇപോ വരാം..... ഒക്കെ.. ഹാവൂ സമാദാനം ആയി ഞാൻ പറയാൻ കരുതിയ കാര്യം മൂപ്പർ ഇങ്ങോട്ട് പറയുന്നു... ആ ശെരി മൊഇദീൻ കാ ഇങ്ങള് പോയി ചോറ് കഴിച്ചിട് വാ.......ഞാൻ ക്യാഷ് കൌണ്റെരിൽ കയറി ഇരുന്നു. മൊഇദീൻകാ റൂമിലേക്ക് പോയി 5 മിനിറ്റ് കഴിഞ്ഞപോൾ ലിയ എത്തി അവൾ ഷോപ്പിലേക്കു കയറാൻ ഉള്ള മടികൊണ്ടു പുറത്തു ഡോറിന്റെ അടുത്തു ഒതുങ്ങി നില്കുന്നു ഞാൻ ഡോർ തുറന്ന് അവളെ അകത്തേക്ക് വിളിച്ചു ആദ്യം ഒന്ന് മടിച്ചു പിന്നെ അകത്തേക്ക് കയറി നാണം കൊണ്ട് തല താഴ്ത്തി പിടിച്ചിരിക്കുകയായിരുന്നു ഷോപ്പിൽ ഈ സമയം വലിയ ആളും തിരക്കുമൊന്നും ഉണ്ടാകില്ല ലിയ എന്താ ഒന്നും പറയാതെ ഇഷ്ടയില്ലേ സൈനു താത്തയെം സീനു മോളേം എല്ലാം ?? മം.. അവൾ ചെറിയ ചിരിയോടെ തല താഴ്ത്തികൊണ്ട് പറഞ്ഞു... എനിക്കും വല്ലാത്ത വിഷയദാരിദ്ര്യം അനുഭവപെട്ടു അന്യയായ ഒരു സ്ത്രീയോട് എങ്ങനെ സംസാരിച്ചു തുടങ്ങണം എന്ന ഒരു......... വിഷമം. പിന്നയും ഞങ്ങൾ ഓരോന്ന് സംസാരിച്ചു.... പക്ഷെ ഒരുമാതിരി T.V.ഇന്റർവ്യൂ പോലെ ആണെന്ന് മാത്രം.. അത്രയും സംസാരിച്ചതിൽ അവളെ കുറിച്ച് കുറച്ചൊക്കെ മനസിലായി ഒരു സാദാരണ ഇന്തോനേഷ്യൻ കർഷക

💬 Comments

View all comments