0%

Chapter Title : ഗദ്ദാമ 6

Author : samudrakkani Read All Parts 1.3K

മൂന്നും ഫോണൊന്നും അന്ന് ഇല്ലാ എന്റെ ഫോണിൽ നിന്നും ninnu അവളുടെ വീട്ടിലെ നമ്പർ ഡയൽ ചെയ്തു... അവള്ക്ക് കൊടുത്തു വീട്ടിലെ എല്ലാരും ആയി സംസാരിച്ചു.. ശരികും സന്തോഷം ആയി അവള്ക്ക്... താങ്ക്സ് ഷാജി....... ചെയ്ത ഉപകാരത്തിനു അവൾ നന്ദി പറഞ്ഞു ബന്ധം അങ്ങിനെ കൂടുതൽ അടുത്തു.. ലിയയെയും സദനകളും കൂടി ഫ്ലാറ്റിൽ ആക്കി ഞാൻ തിരിച്ചു ഷോപ്പിൽ എത്തി. മണി 4:50 ആകുന്നു പാവം ഇമ്മടെ കാക ഒറ്റക് അകകൂടി വല്ലാതെ വിഷമിച്ചിട്ടുണ്ടാകും..... .

മൊഇദീൻകാ ഇക്കാ ഇനി റൂമിൽ പൊയ്കോളൂ ബുദ്ധിമുട്ടില്ലാച്ചാൽ ഒരു 10:00 10:30 ku.....ഷോപ് അടക്കാൻ നേരത്ത് എന്നെ ഒന്ന് സഹായിക്കാൻ വന്നാൽ മതി.. അതു കേൾകേണ്ട താമസം .. നന്ദിയും ഉപകാരവും എല്ലാം ഒരു വിസ്തരിച്ച ചിരിയിൽ ഒതുകി കാക....... ഒരു പാക് സിഗററ്റും എടുത്തിട്ട് റൂമിലേക്ക് ഓടി....

Ac... യിൽ നിന്നും താഴെ വീഴുന്ന വെള്ളം നിറയാൻ വച്ച ബോട്ടിൽ ആരോ തട്ടി മാറ്റി ഷോപിന്റെ മുറ്റത്ത്‌ എത്തിയിരുന്നു അതും എടുത്തു വച്ചു അകത്തേക്ക് കയറുമ്പോൾ ഫോൺ അടിച്ചു കൊണ്ടിരിക്കുന്നു. ....ഏതോ കസ്റ്റമർ ആകും എന്നും കരുതി എടുത്തു എന്റെ ശബ്ദം കേട്ടതും അപുറത്തുന് എവിടയാട പോയി കിടന്നിരുന്നേ ? എത്ര നേരവുമായി വിളിക്കുന്നു കണ്ട അവളുമാരുടെ അകിടിൽ പോയി കിടക്കാനല്ല നജീബിക നിനക്ക് ശമ്പളം തരുന്നത്..... ഷോപ്പിൽ ഇരിക്കാതെ.... കണ്ടിടത്തു നിറങ്ങി നടന്നോ...... .എന്താടാ..... മിണ്ടാതെ ??നിന്റെ നാക്കിറങ്ങിപോയോ ???? .......

."മറിയം" അവർ ആ ഇപ്പോൾ ഫോണിൽകൂടി ഈ ചീത്തയെല്ലാം വിളിച്ചത്. നമ്മടെ അപുറത്തെ ബിൽഡിങ്ങിൽ

💬 Comments

View all comments