Chapter Title : ഗദ്ദാമ 7
രണ്ടൊ പാക് whisper....കൊണ്ട് വരാം ഇപ്പോൾ വേണോ ?? ഉച്ചയ്ക്ക് വരുമ്പോൾ മതിയോ ? അതൊന്നും വേണ്ട.. വേണ്ടേ ?? ഹേയ് ഈ വീട്ടിൽ ഇരിക്കുന്ന എനിക്ക് എന്തിനാ അതൊക്കെ അവർ പറഞ്ഞു നിർത്തി.. അപ്പോൾ പിന്നെ എന്താ ???? എങ്ങനെ മുഴുവൻ പറഞ്ഞു ഒപ്പിക്കും എന്നറിയാതെ ഞാൻ.. നിർത്തി.. ഡാാ ഈ വക കുന്ത്രാണ്ടം എല്ലാം ഇറങ്ങുന്നതിനു മുൻപ് പെണ്ണുങ്ങൾ പുറത്തായിരുന്നില്ലേ ??? അല്ലെങ്കിലും എനിക്കു മറ്റേതാ കൂടുതൽ ഇഷ്ടം.. ..... ഹൊ. .... ഈ മണ്ടനെ എങ്ങനെ ഒന്ന് പറഞ്ഞ മനസിലാകും ഡാ പച്ച മലയാളത്തിൽ പറഞ്ഞാൽ കോണകം കേട്ടിട്ടുണ്ടോ നീ ?? നല്ല കോട്ടൺ തുണി ഉപയോഗിച്ചു മടക്കി ഉടുക്കുന്നത്...... ഇനി ഇത് കേട്ടില്ല എന്ന് പറഞ്ഞാൽ.......... നീ കേൾകേണ്ട പെണ്ണ് കെട്ടുമ്പോൾ അവൾ കാണിച്ചു തരുമോ പറഞ്ഞുതരുമോ ചെയ്യും.. നീ മുൻപ് ഒരിക്കലു ചോദിച്ചില്ലേ എന്തിനാ ഈ ചരട് അരയിൽ എന്ന് അതു ഇതുടുക്കുമ്പോൾ കുത്തിവെക്കാനും കൂടിയുള്ള സൂത്രം ആ........ ആ മതി മതി നേരം വൈകി എന്റെ മോൻ ചെല്ല്........... അവർ ചിരിച്ചു കൊണ്ട് എന്നെ പിടിച്ചു പുറത്താകി ഡോർ അടക്കാൻ തുടങ്ങി.. . . ഞാൻ ഷോപ്പിലേക്ക് നടന്നു.
അൽ സഫാ ഗേൾസ് ഹൈ സ്കൂൾ നമ്മുടെ ഷോപ്പ് കഴിഞു രണ്ടു റോഡ് കഴിഞ്ഞാൽ കാണാം വെളുത്ത ബോഡിൽ പച്ച കളർ എഴുത്തുള്ള വലിയ ഗേറ്റ്.... സ്കൂളിന്റെ അടുത്തുള്ള ഒരേ ഒരു ഷോപ്പ് ആയതുകൊണ്ട് സ്കൂൾ തുടങ്ങുന്നതിനു മുന്പും സ്കൂൾ വിട്ടാലും ഭയങ്കര തിരക്കാകും കുട്ടികളുടെ ആ നേരത്തു
💬 Comments
View all comments