Chapter Title : ഗൾഫ് ഡയറി [Sanjay Ravi]
വില കൂടിയ പതുപതുത്ത സോഫയിൽ ഞാൻ അമർന്നിരുന്നു .ലിസി എനിക്കായി ഒരു മിക്സ് ഫ്രൂട് ജ്യൂസ് മായി വന്നു .
സഞ്ജയ് ലിസിയെ കണ്ടിട്ട് ഈ വയസ്സാണ് എന്താ ഒരു ചെറുപ്പക്കാരി ആയ ഭാര്യ എന്ന് തോന്നുന്നുണ്ടാകും അല്ലെ . ഏയ് അങ്ങിനെ ഒന്നും ഇല്ല .സാർ ഇപ്പോഴും ചെറുപ്പം അല്ലെ . ആണോ താങ്ക്സ് സഞ്ജയ് . ചുരുക്കി പറയട്ടെ .ഷീ ഇസ് മൈ സെക്കൻഡ് വൈഫ് .ആദ്യ ഭാര്യ മാർഗറേറ്റ് മരിച്ചപ്പോൾ ഞാൻ ഇവളെ കെട്ടി . You know she was my kids’s tuition teacher . അന്നേ കുട്ടികൾക്ക് ലിസി ടീച്ചർ ആയിരുന്നില്ല .ഒരു ചേച്ചിയും ഫ്രണ്ടും ആയിരുന്നു .മാർഗറ്റ്ന്റെ മരണം കുട്ടികളെയും എന്നെയും ആകെ ദുഃഖത്തിൽ ആക്കിയപ്പോൾ ആകെ ഒരു ആശ്വാസം ലിസി ആയിരുന്നു . അങ്ങിനെ തൃശൂർകാരി ലക്ഷ്‌മിയെ ഞാൻ കല്യാണം കഴിച്ചു .സിനിമ നടി ലിസി മതം മാറി ലക്ഷ്മി ആയ പോലെ ഇവൾ ലിസി ആയി മാറി. ഈ അച്ചായന്റെ ഒരു കാര്യം .ഒറ്റ ശ്വാസത്തിൽ എല്ലാം പറഞ്ഞല്ലോ .ദേ ഞാൻ ഡ്രിങ്ക്സ് എടുക്കട്ടേ . മദ്യം എങ്ങിനെ ഇവിടെ എന്ന ഒരു സംശയത്തോടെ ഞാൻ നോക്കി . നോക്കണ്ട സഞ്ജയ് .ഇത് ഒറിജിനൽ തന്നെ .സൗദിയെ പോലെ അത്ര റെസ്ട്രിക്ഷൻ ഒന്നും ഇല്ല ഇവിടെ .പെര്മിറ്റ് വേണമെന്ന് മാത്രം .ഒരു കോട്ടയം അച്ചായനായ എനിക്ക് ഇതൊന്നും ഇല്ലാതെ പറ്റില്ല എന്നറിയാമല്ലോ
സംസാരിച്ചു കൊണ്ടിരുന്നു വെള്ളമടി തുടങ്ങി .ജോസഫ് നല്ല വീശാണെന്നു എനിക്ക് പെട്ടെന്ന്
💬 Comments
View all comments