Chapter Title : ഗൾഫ് സലൂൺ [Raju Nandan]
വെട്ടുന്നതിനു മുൻപ് വാഷ് ചെയ്യുന്നത് ഞാൻ കേട്ടിട്ടില്ല, അയാൾ എന്നോട് അകത്തെ മുറിയിലേക്ക് പോകാൻ പറഞ്ഞു, അവിടെ ആകെ ഇരുട്ടായിരുന്നു, അയാൾ വന്നു ലൈറ്റിട്ടു അവിടെ ഒരു വാഷ് ബേസിൻ ഉണ്ടായിരുന്നു അടുക്കളയിൽ പാത്രം കഴുകുന്നപോലെ വലിയ ഒരെണ്ണം.
അയാൾ ഒരു സ്റ്റൂൾ എടുത്തു വാഷ് ബസിന്റെ അടുത്തിട്ടിട്ട് എന്നോട് അതിൽ ഇരിക്കാൻ ആംഗ്യം കാട്ടി, അയാൾ എന്റെ ഷർട്ടിന്റെ ബട്ടൺ രണ്ടെണ്ണം അഴിച്ചിട്ട എന്റെ തല പിടിച്ചു ബേസിനിലേക്ക് വച്ചിട്ട് ടാപ്പ് തുറന്നു, മുടി മൊത്തം വെള്ളമൊഴിച്ചിട്ട ടാപ്പ് അടച്ചു പിന്നെ ഒരു ചെറിയ ഫോസറ് എടുത്തിട്ട് കഴുത്തിലും ഒക്കെ വെള്ളം ചാമ്പി, പിന്നെ ഒരു ചെറിയ ഷാംപൂ പാക്കറ്റ് പൊട്ടിച്ചു ഷാംപൂ എന്റെ തലയിൽ തേച്ചു പതപ്പിച്ചു , ഇതൊക്കെ എനിക്ക് പുതിയ അനുഭവമായിരുന്നു നല്ല രസമുണ്ട്, കാശു എത്ര ചോദിക്കുമോ എന്ന് ഒരു പേടിയും. അയാൾ എന്റെ തല പിടിച്ചു കുനിച്ചു ചെറിയ പൈപ്പിലൂടെ വെള്ളം ഒഴിച്ച് പത എല്ലാം കഴുകി കളയാൻ തുടങ്ങി, എന്റെ കഴുത്തിൽ കൈ കൊണ്ട് പിടിച്ചിരിക്കുകയാണ് , അതിൽ അൽപ്പം അസ്വാരസ്യം തോന്നിയെങ്കിലും ഞാൻ ഇരുന്നു കൊടുത്തു പൈപ്പിലൂടെ വെള്ളം കഴുത്തിൽ വീഴുമ്പോൾ ഒരു ഇക്കിളി അനുഭവപ്പെട്ടു ,കടിച്ചമർത്താൻ നോക്കിയിട്ടും ചിലപ്പോൾ സാധിച്ചില്ല, അയാൾ വെള്ളം നിർത്തി ഒരു ടവൽ കൊണ്ട് വന്നു തലയെല്ലാം തോർത്തി ചെവിയിലും കഴുത്തിലും എല്ലാം അയാളുടെ വിരലുകൾ ഓടുമ്പോൾ എനിക്ക് കോരിത്തരിപ്പ് വന്നു.
ഇതെല്ലാം കഴിഞ്ഞപ്പോൾ അയാൾ എന്റെ ഷർട്ട് മുകളൂടെ വലിച്ചെടുത്തു, എനിക്ക് ഒന്നും മനസ്സിലായില്ല , വെള്ളം വീണത്
💬 Comments
View all comments