ഗൾഫിലെ മാലാഖമാർ 2 [Jon Snow]

📝 Ongoing

👁 1017583 views ❤ 2117 likes 💬 128 comments

ഗൾഫിലെ മാലാഖമാർ 2
Gulfile Malakhamaar Part 2 | Author : Jon Snow
[ Previous Part ] [ www.kkstories.com ]

(ആദ്യഭാഗം വായിച്ച് അഭിപ്രായം പറഞ്ഞവർക്ക് വളരെ അധികം നന്ദി അറിയിക്കുന്നു. എൻ്റെ എഴുത്ത് സ്വീകരിക്കുമോ എന്നൊരു ആശങ്ക ഇണ്ടായിരുന്നു പക്ഷെ ആദ്യഭാഗത്തിൻ്റെ സ്വീകാര്യത നിങ്ങളെന്നെ അംഗീകരിച്ചു എന്നതിന് തെളിവായി എടുക്കുന്നു. ഈ ഭാഗം വായിക്കാൻ ശ്രമിക്കുന്നവർ ആദ്യഭാഗം വായിച്ചിട്ട് ഇതിലേക്ക് വരാൻ അഭ്യർത്ഥിക്കുന്നു )

അവൻ്റെ നെഞ്ചിലെ ചൂടുപറ്റി അങ്ങിനെ കിടക്കുമ്പോൾ ആര്യയുടെ മനസ്സ് തീർത്തും അല ഒഴിഞ്ഞ കടല് പോലെ ശാന്തമായിരുന്നു. ജീവിതത്തിന് പുതിയൊരു അർത്തം ലഭിച്ചപോലെ. തൻ്റെ  മുൻ ഭർത്താവിനോട് പോലും അവൾക്കിപ്പോൾ ദേഷ്യം തോനുന്നില്ല എന്നത് അവളെ ആശ്ചര്യപ്പെടുത്തി.

ഒരു വർഷം തൻ്റെ കൂടെ ജീവിച്ചിട്ടും ആരതിക്കൊപ്പം പോകാൻ പ്രദീഷിന് കഴിഞ്ഞെങ്കിൽ അവർ തമ്മിൽ എത്രമാത്രം സ്നേഹിച്ചിട്ടുണ്ടാവണം. അവനോട് മാത്രമല്ല കല്ല്യാണമെന്ന ദുരന്തത്തിന് ശേഷം താൻ വെറുത്ത് അകറ്റി നിർത്തിയ അച്ഛൻ , അമ്മ  കൂട്ടുകാർ എല്ലാവരും അവളുടെ കൺമുന്നിൽ മിന്നി മറഞ്ഞു.

സ്നേഹ  അടക്കം എത്ര പേർ അവർക്കു വേണ്ടി തന്നോട് അപേക്ഷിച്ചു പക്ഷെ താൻ ആരെയും കേൾക്കാൻ തയ്യാറായില്ല. എന്നാൽ താനെങ്ങിനെ പെട്ടെന്ന് ഇങ്ങിനെ  മാറി , ഉത്തരം ഒന്നേ ഉള്ളൂ ജയ്സൺ അവൻ തന്നെക്കാളും അഞ്ച് വയസോളം ഇളയവനായിട്ടും എത്ര വിവേകത്തോടും എത്ര കരുതലോടുമാണ് ഓരോരുത്തരേയും കരുതു

📚 Chapters

1 published

Related Stories

💬 Comments

View all comments