Chapter Title : ഗൾഫിലെ മാലാഖമാർ 3 [Jon Snow]
സ്നേഹ നാണത്തോടെ
"പോ ചേച്ചി , അവൻ നിൻ്റെ അല്ലെ ഞാനെങ്ങിന "
" ഓഹ് അല്ലാതിരുന്നേൽ നി നോക്കിയേനെ "
ആര്യ ആ പെഗ് ഫിനിഷ് ചെയ്ത് അടുത്തത് ഒഴിച്ചു.
" അങ്ങിനെ ചോദിച്ചാൽ ഞാനെന്തു പറയാന "
" ഇവൻ അത്രയ്ക്കൊക്കെ ഉണ്ടോ "
ആര്യ ഒരു പുച്ഛ ഭാവത്തോടെ ജെയ്സനെ കളിയാക്കി , അവൻ മുഖത്ത് നീരസം പ്രകടിപ്പിച്ചു കൊണ്ട് ആര്യയെ തള്ളി.
" ഇവനോ ഇവനെല്ലാം കൂടുതലെ ഉള്ളൂ "
സ്നേഹയുടെ നാവ് കുഴഞ്ഞു തുടങ്ങിയിരുന്നു മദ്യം സിരകളിൽ ലഹരി പടർത്തിത്തുടങ്ങി. അവൾ വശ്യമായി ജെയ്സനെ നോക്കി.
എന്തോ അത്തരത്തിലൊരു നോട്ടം അവനെ അൺകംഫർട്ടബിൾ ആക്കി.
" ങേ അതെന്താടി അവന് കൂടുതൽ "
സ്നേഹ രണ്ടാമത്തെ ബിയർ ബോട്ടിൽ പൊട്ടിച്ച് വീണ്ടും കുടിച്ചു.
" ഇവനുണ്ടല്ലൊ ഇവൻ , .......ആഹ്......"
" എന്താടി പറ കേൾക്കട്ടെ "
" ഇവന് എല്ലാവരേയും സ്നേഹിക്കാനല്ലെ അറിയു അതിത്തിരി ഓവർ അല്ലെ ഒരാളെ ഇത്രയ്ക്കൊക്കെ സ്നേഹിക്കാൻ പറ്റുവോ അശ്വതി പറഞ്ഞത് കേട്ടില്ലെ ചേച്ചി, ഇവൻ്റെ കെയറിംങ് കൂടുതലല്ലെ അരെയും ഇങ്ങിനെ കെയർ ചെയ്യാൻ പാടുണ്ടോ , പിന്നെ .... പിന്നെ ..."
" ആഹ് പോടി അത്രയ്ക്കൊന്നുമില്ല പക്ഷെ ഓക്കെയ , പിന്നെന്താ "
"പിന്നെ ..... അവൻ്റെ ..."
"അവൻ്റെ ......."
സ്നേഹ നാണം കാരണം മുഖം പൊത്തി , ഏറു കണ്ണിട്ട് അവനെ നോക്കി . ജെയ്സൻ എന്താന്ന് അവളെ നോക്കിക്കൊണ്ട് തൻ്റെ ബിയർ ഫിനിഷ് ചെയ്തു..
"ടി പറയ്
💬 Comments
View all comments