0%

Chapter Title : ഗൾഫിലെ മാലാഖമാർ 4 [Jon Snow]

Author : Jon Snow Read All Parts 10597

കാണാൻ തന്നെ ഒരു രസമായിരുന്നു , ഞാനത് എൻജോയ് ചെയ്തു."

"എന്നാലും ഒരു വാക്ക് പറഞ്ഞിരുന്നേൽ , എടാ ആം സോറി റിയലി സോറി"

സ്നേഹയുടെ മുഖത്ത് കുറ്റബോധം നിഴലിച്ചു ചുരുങ്ങുന്നത് അവനറിഞ്ഞു.

.

"ഹേയ് അതൊന്നും പ്രശ്നമില്ല ഞാൻ പറഞ്ഞില്ലെ ഞാനത് എൻജോയ് ചെയ്യുവായിരുന്നു.ഒരാള് നമ്മടെ കുക്കിംഗ് നല്ലതാന്ന് പറഞ്ഞ് ആസ്വദിച്ച് കഴിക്കുന്നത് കാണാൻ തന്നെ ഒരു രസമല്ലെ"

" എന്നാലും നിനക്കിതൊക്കെ എങ്ങിനറിയാം അല്ലാ.... സാധനങ്ങൾ എവിടുന്ന് കിട്ടി , ഇതൊന്നും ഇവിടുണ്ടായിരുന്നില്ല "

" ഞാനൊന്ന് നടക്കാനിറങ്ങിയത അന്നേരമാണ് ആര്യ വിളിച്ചത് വരാൻ ലേറ്റാകും പുറത്തൂന്ന് ഫുഡ് വാങ്ങാൻ, തന്നെ വിളിച്ചിട്ട് കിട്ടുന്നുണ്ടായിരുന്നില്ലല്ലൊ , ഞാൻ അപ്പൊ ചോദിച്ചിരുന്നു എന്താ തനിക്ക് ഇഷ്ടമെന്ന് ഇയാള് നെയ്യ്ച്ചോറിൻ്റേയും ചിക്കൻ്റേയും ഫാൻ ആണെന്ന് പറഞ്ഞു പിന്നെ കുറേ റെസ്റ്റോറിൻ്റിൽ കയറി നോക്കി കിട്ടീല വേറെ വഴി ഇല്ലാതെ അടുത്ത സൂപ്പർ മാർക്കറ്റിൽ കയറി സാധനങ്ങൾ വാങ്ങി "

" എനിക്ക് വേണ്ടി ഉണ്ടാക്കിയതാണോ താൻ ?"

സ്നേഹയുടെ കണ്ണുകൾ വിടർന്നു മുഖത്ത് നാണം കലർന്ന ഒരു ചിരി മിന്നി മറഞ്ഞു.

" അങ്ങിനൊക്കെ ചോദിച്ചാൽ ഞാൻ എന്ത് പറയാന "

" പറ ...... എന്തിന് ?"

" അത് പിന്നെ ......... "

" പറയ്....."

അവൾ വികാരഭരിതയായി അവൻ്റെ അടുക്കൽ ഇരുന്ന് അവൻ്റെ കൈകളിൽ പിടിച്ചു.

" സ്നേഹേ താൻ ഒരുപാട് ഈ ജീവിതത്തിൽ സഹിച്ചു ... താൻ ഇതല്ല ബെറ്റർ ഒരു ലൈഫ് അർഹിക്കുന്നുണ്ട്.... തൻ്റെ കാര്യങ്ങൾ അറിഞ്ഞതിൽ പിന്നെ എൻ്റെ മനസ്സ് നീറുവാണ് തനിക്ക് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുന്നത് ആ വേദന കുറച്ചൊക്കെ ഇല്ലാതാക്കാൻ കഴിയുന്നുണ്ട്. ഇന്നലെ നമുക്കിടയിൽ  അങ്ങിനെ ..................അങ്ങിനൊക്കെ "

ജെയ്സൻ ഒരു നിമിഷം ഒന്ന് നിർത്തി

" ഞാൻ അറിയാതെ സംഭവിച്ചു പോയതാണ് ഒരു നിമിഷം താനെനിക്ക് വേണ്ടപ്പെട്ടവളായത് പോലെ. എനിക്കുറപ്പുണ്ട് അനന്തു തന്നെയും മോളെയും പൊന്നുപോലെ നോക്കുമെന്ന് , ആര്യ പറഞ്ഞിരുന്നു അനന്തു നല്ലൊരാളാന്ന് ,

ഇനിയും ഇയാള് വിഷമിക്കരുത് അത് ഞങ്ങളെപ്പോലെ തന്നെ

💬 Comments

View all comments