0%

Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]

Author : kkstories Read All Parts 12.6K

നി താക്കോൽ വെച്ചിട്ടല്ലെ പോയത് .... ആ പിന്നെ രാവിലെ വന്ന് ഞെട്ടാൻ നിൽക്കണ്ട എൻ്റെ ഒരു ഫ്രണ്ട് കൂടി ഇണ്ട് ...... ആ നിനക്കറിയില്ല എൻ്റെ ഒരു ഫ്രണ്ട് ........ നാളെ കാണാമല്ലൊ പെണ്ണെ എന്തിന ധൃതി പിടിക്കുന്നെ ... ഓക്കെ ബൈ ഹൽബേ .."

അവൾ ഫോൺ കട്ടു ചെയ്തു

" എൻ്റെ ഫ്രണ്ട് സ്നേഹ അവൾ എൻ്റെ ഹോസ്പിറ്റലിൽ തന്നെയ നേഴ്സാണ് ആണ് "

അവൻ തലയാടി. അരമണിക്കൂറോളം യാത്രയിണ്ട് ഫ്ലാറ്റിലേക്ക് വഴി നീളെയും അവൾ അവനോട് സംസാരിച്ചുകൊണ്ട് തന്നെയിരുന്നു , അവൾ ആകെ മാറി നല്ല സ്മാർട്ടായി അവൻ്റെ സാമീപ്യം അത്രത്തോളം അവളെ സന്തോഷപ്പെടുത്തുന്നുണ്ടായിരുന്നു. അരമണിക്കൂർ കഴിഞ്ഞു പോയത് അവനറിഞ്ഞേ ഇല്ല അവൻ അത്രത്തോളം അവളുടെ സംസാരത്തിൽ മുഴുകിപ്പോയി... അധികം വൈകാതെ അവർ ഫ്ലാറ്റിലെത്തി റൂം തുറന്ന് അകത്തേക്ക് കയറി .

" വെൽകം റ്റു മൈ പാലസ് , താൻ ഇന്ന് എൻ്റെ റൂമില് കിടന്നോ , ഞാൻ അവളെ റൂമിൽ കിടന്നോളാം , താൻ പെട്ടെന്ന് ഫ്രഷ് ആയിട്ട് വാ .. ഞാനെന്തേലും കഴിക്കാനുള്ളത് സെറ്റ് ചെയ്യാം "

അവൻ തലയാട്ടി അവൾ ചൂണ്ടിക്കാട്ടിയ റൂമിലേക്ക് പോയി, അവളെ പോലെ തന്നെ വീടും നീറ്റ് ആൻ്റ് ക്ലീൻ വളരെ അടുക്കും ചിട്ടയോടും പരിപാലിച്ചിരിക്കുന്നു. അവൻ അകത്ത് കയറി കുളിച്ചു ഫ്രഷ് ആയി ഡ്രസ്സ് മാറി പുറത്തിറങ്ങി. ഒരു ബോക്സറും ടീഷർട്ടുമായിരുന്നു വേഷം , അപ്പോഴാണ് പുറത്താരോ ബെല്ലടിച്ചത്.

"ഡോ ഞാൻ കുളിക്കുവാണ് , കതക് തുറന്ന് അതൊന്ന് വാങ്ങി

💬 Comments

View all comments