0%

Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]

Author : kkstories Read All Parts 12.6K

എങ്ങിനെ വിവരിക്കണമെന്ന് ഇയാളെ എനിക്കിഷ്ടമാണ് ആദ്യമായി തന്നെ കണ്ടപ്പോൾ തൊട്ടുതന്നെ.. സ്നേഹിക്കാൻ വയസ്സൊ മറ്റെന്തെങ്കിലുമോ തടസ്സമാണെന്ന് പറയാൻ ഞാനളല്ല, എനിക്കീ നിമിഷം ഇയാൾട കൂടെ മരിച്ചാലും ഞാൻ ഹാപ്പിയ , ഇനി ഇയാളില്ലാതെ വേറൊരു കുട്ടിയെക്കുറിച്ച് ചിന്തിക്കാൻ എനിക്ക് പറ്റില്ല,

തനിക്കെന്നെ ഇഷ്ടമാണെങ്കിൽ ഇനി മുതൽ തൻ്റെ കൂടെ ജീവിച്ചു തീർക്കാനാ ഞാനിഷ്ടപ്പെടുന്നത്, എന്താണ് ഏതാന്നൊന്നും ചോദിക്കരുത് പറയാൻ എനിക്കറിയില്ല , ഇയാളെ പിരിയുന്ന കാര്യം ഇനി എന്നോട് ഒരു നിമിഷം പോലും പറയരുത് എൻ്റെ ഹൃദയം നിലച്ചപോലെ ആയി I love you so much and i dont live without you "

അവൻ മെല്ലെ മുന്നോട്ടാഞ്ഞ് അവളുടെ ചുണ്ടുകളിൽ ഉമ്മവെച്ച് അവ നുണഞ്ഞു. അവളുടെ കൈ പിടിച്ച് അവൻ്റെ നെഞ്ചിലേക്ക് വച്ച് അമർത്തി. ശെരിയാണ് ഹൃദയ സ്പന്ദനം വളരെ വേഗതയിലാണ്. അവൻ്റെ ഉള്ളിലെ സ്നേഹം അവൾ തൊട്ടറിഞ്ഞ നിമിഷമായിരുന്നു അത്. ആദ്യമായി അവൾ ഒരു പുരുഷനെ തൊട്ടറിഞ്ഞു , അവൻ്റെ ഹൃദയസ്പന്ദനം പോലും അവൾക്കു വേണ്ടിയാണെന്ന് അവൾക്ക് തോന്നി. ഈ ഒരു നിമിഷം അവൾ എത്രയോ നാളുകളായി കൊതിച്ചതാണ്.

" ടാ എന്നാലും , നാട്ടുകാരെന്തു പറയും , നമ്മള് ചേരില്ല , ഇത് ശെരിയാവില്ല , "

അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി അത് പക്ഷെ അവനോടുള്ള അടങ്ങാത്ത സ്നേഹം കൊണ്ടായിരുന്നു. അവനെ നഷ്ടപ്പെടുത്തുന്നത് അവൾക്കും ചിന്തിക്കാൻ കഴിയുമായിരുന്നില്ല. അവൻമെല്ലെ കുനിഞ്ഞ് അവളുടെ ചെവിയിൽ രഹസ്യമായി പറഞ്ഞു .

" നാട്ടുകാരെന്താ ആൻ്റിയെ പ്രേമിച്ചവൻ എന്ന് വിളിക്കും അത്രതന്നെ.. പണ്ടു മുതലെ

💬 Comments

View all comments