0%

Chapter Title : ഗൾഫിലെ മാലാഖമാർ [Jon Snow]

Author : kkstories Read All Parts 12.6K

തലോടിക്കൊണ്ട് നെറുകയിൽ ദീർഘമായ ഒരു മുത്തം നൽകി .

" നി ഇനി ഒരിടത്തും പോകുന്നില്ല എൻ്റെ കൂടെ ഇവിടെ നിന്നാൽ മതി , ഇനി നമ്മൾ ഒരുമിച്ചു ജീവിക്കും , തനിക്ക് ജോലിക്ക് പോകണമെങ്കിൽ പോകാം ഇല്ലെങ്കിൽ വിസ ക്യാൻസൽ ചെയ്ത് എൻ്റെ ഹോസ്പിറ്റലിലേക്ക് മാറാം പക്ഷെ പോകാൻ ഞാൻ സമ്മതിക്കില്ല"

"അതൊക്കെ നമുക്ക് പിന്നെ നോക്കാം തൽക്കാലം ഇതിനെന്ത് ചെയ്യുമെന്ന് പറ , ഇയാളോട് ഞാൻ പറഞ്ഞത എനിക്ക് വരുന്നുണ്ട് വരുന്നുണ്ടെന്ന് , താനതു കേട്ടില്ല , ഇതിപ്പൊ എന്താകും "

" അതിനെന്ത ഞാൻ തൻ്റെ കുട്ടിയെ പ്രസവിച്ച് വളർത്തും , "

അവൻ്റെ മുഖം വിളറിവെളുത്തു

" അത് .... അത്പിന്നെ"

" എന്താണ് കടന്നു കളയാൻ പ്ലാനുണ്ടോ തനിക്ക്"

" ഹേയ് അതല്ല , കുട്ടി ആകുമെങ്കിൽ നമുക്ക് പെട്ടെന്ന് കല്ല്യാണം കഴിക്കണം അതാ"

" ഹ ഹ ഹ ഹ തൽക്കാലം അത് വേണ്ട , നമുക്ക് വേറെ വഴി നോക്കാം "

" ആ വേറെ വഴിയോ"

"ഉം , പിൽസ് കഴിക്കാം "

" ആഹ്.... പക്ഷെ തൻ്റെ കയ്യിൽ ഇണ്ടോ?" ...

"ആ എനിക്കിതാണല്ലൊ പണി .... അതുകൊണ്ട് ഞാൻ എപ്പളും കൊണ്ടു നടക്കല്ലെ , നാളെ നോക്കാടോ "

" നാളെ കഴിച്ചാൽ മതിയോ പിടിക്കില്ലെ "

" ൻ്റെ പൊന്നു മോനെ നാളെ കഴിച്ചാൽ മതി , എഴുപത്തിരണ്ട് മണിക്കൂറിനുള്ളിൽ കഴിച്ചാൽ മതി..... നിന്നെ ഒരുപാട് കാര്യങ്ങൾ പഠിപ്പിച്ചെടുക്കാനുണ്ട് "

അവൾ

💬 Comments

View all comments