← Back to ?Game Of Demons 3 [Life of pain 2]

Comments

?Game Of Demons 3 [Life of pain 2] · approved reader discussion

സംഗീത് • 15-10-2020 05:06

//മനു: എന്താടി…. നീ സെക്കന്റ് പാർട് മൊത്തം വൈലെന്റ്‌സ് ആണല്ലോ….// ❤️

ഹല്ലാ ഇതിപ്പം വില്ലൻ ജോണിനും ഫ്ളാഷ് ബാക്ക്... wow.. this makes you unique writer.

ഇഡ്ഡലി scene പൊളിച്ചു കേട്ടോ!!! ??

demon king • 20-10-2020 20:05

?????

ഒരു രസം

അപ്പൂട്ടൻ • 06-09-2020 14:21

ശരിക്കും ഇഷ്ടപ്പെട്ടു

demon king • 20-10-2020 20:05

Tnx മുത്തേ

Demon king • 05-09-2020 10:26

പാർട്ട് 4 submitted

Musickiller • 05-09-2020 11:31

❤️❤️

Ammu • 04-09-2020 10:49

ഇതെന്താ പേജ് കുറവണല്ലോ.... ഒന്ന് കൂട്ടി താ മാഷേ...?

Demon king • 04-09-2020 11:30

എന്നാൽ ഞാനൊരു 10 ദിവസം കൂടുമ്പോൾ അടുത്ത പർട്ടുകൾ ഇടാം

ഉണ്ണിമായയുടെ സ്വന്തം ഉണ്ണിയേട്ടൻ • 04-09-2020 10:47

കഥ ഇന്നാണ് വായിക്കാൻ പറ്റിയത്... ഏട്ടൻ അനിയത്തി ബന്ധം വളരെ നന്നായി തന്നെ പോകുന്നുണ്ട്.... വായിക്കുമ്പോൾ മനസ്സിന് വലിയ ഫ്രഷ്നസ് ആണ്. പിന്നെ ജോണിന്റെ ഫ്ലാഷ് ബാക്ക്.... അത് മനു ആണോ.... അതോ നമ്മൾ കാണാത്ത വേറെ ഒരു നായകൻ ഇതിൽ ഉണ്ടോ.... ഹാ... കാത്തിരുന്ന് കാണാം... അപ്പൊ അടിത്ത പാർട്ടിൽ ആണ് നമ്മുടെ രാജീവ് അളിയന്റെ എൻട്രി... ഒന്നാം പാർട്ടിൽ രാജീവ് വന്നപ്പോ തൊട്ടാണ് കഥ പൊലിവ്‌ കേറിയത്..

പിന്നെ അവസാനം അഞ്ജുവിന്റെ ആ വാക്കുകൾ... എന്റെ കണ്ണ് നിറഞ്ഞു പോയി... അടുത്ത പാർട്ടിനു wait ചെയ്യുന്നു.

Demon king • 04-09-2020 11:31

അടുത്ത പാർട്ട് നാളെയോ മറ്റന്നായോ എത്തും

Love land • 04-09-2020 10:46

അടിപൊളി?????തുടരുക പാർട് കൂട്ടുക

Demon king • 04-09-2020 11:30

?

Ny • 03-09-2020 23:32

കൊള്ളാം ഈ പാർട്ടും കിടിലൻ. പിന്നെ ജോണിന്റെ ഫ്ലാഷ്ബാക്കിലുള്ള ആ പെൺകുട്ടിയും അനിയനും ഇനി മനുവും ചേച്ചിയും ആണോ, അതിന്റെ തുടർച്ചയായി പിന്നെ മനുവിന്റെ കുടുംബത്തിനുണ്ടായ ആക്സിഡന്റ് അങ്ങനെ വല്ല ചാൻസും ഉണ്ടോ.
ഏതായാലും കഥ സൂപ്പർബ്.

Demon king • 04-09-2020 07:05

Aavam aavathirikkam......

Aaaaaavoooo • 03-09-2020 01:43

E partum pwoli ❤️

Demon king • 03-09-2020 13:53

Tnku

?? • 02-09-2020 19:46

?????

Demon king • 04-09-2020 07:05

❤️

Knight rider • 02-09-2020 17:06

കാര്യങ്ങൾ കുറച്ചു കൂടി വ്യക്തത ആവാനുണ്ട്, അടുത്ത പാർട്ട് വരുമ്പോഴേക്കും ശരിയാകും എന്ന് വിചാരിക്കുന്നു. സ്വപ്നം സ്വപ്നമായി തന്നെ ഇരിക്കട്ടെ. Katta waiting for the next part

Demon king • 02-09-2020 17:42

?❤️?

Berlin • 02-09-2020 15:47

Mwuthe ee partum polich?❤️
Manuvum anjuvum happiyayi irikkatte oru aapathumillathe?
Nxt partin wait chyuunnu?
Snehathoode....... ❤️

Demon king • 02-09-2020 15:54

Vegam tharaam

❖DK⓰࿐ • 02-09-2020 14:50

❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️

Demon king • 02-09-2020 15:10

Engane sticker vachu snehichu kollalle enne.... Enthengilum onnu ezhuthi vid ??

❖DK⓰࿐ • 02-09-2020 15:53

Ezhuthan vakkugal illa ente kingeee

Demon king • 02-09-2020 18:31

Ooh....?????

അഭി (Abhi) • 02-09-2020 13:30

Super bro ?????❤️
???????????
???????????
???????????
???????????

Demon king • 02-09-2020 15:09

?????????

അഭി (Abhi) • 03-09-2020 00:17

അടുത്ത പാർട്ട് പട്ടന്നൂ വിടണം
?????????????

രാജാവിന്റെ മകൻ • 02-09-2020 13:05

ബ്രോ ഇ പാർട്ട്‌ തകർത്തു ? അടുത്ത പാർട്ട്‌ വേഗം വേണമെന്ന് പറയുന്നില്ല നേരത്തെ തരുമെന്ന് അറിയാം ♥️ പക്ഷെ സെക്കന്റ്‌ പാർട്ടിൽ മനു കണ്ട സ്വപ്നം ആണ് എന്നെ ഇങ്ങനെ അലട്ടുന്നത്. പിന്നെ പേജ് കുറഞ്ഞതിൽ വിഷമം ഇണ്ട് പക്ഷെ ഓണം സമ്മാനം അയ്യാ നദുന്റെ ദേവൂട്ടി എന്ന് കഥ കിട്ടിയൊണ്ട് ഷെമിക്കുന്നു ? എന്നിട്ട് പെട്ടെന്ന് അടുത്ത പാർട്ട്‌ തന്നതിൽ ബിഗ് tnx?♥️♥️♥️♥️

Demon king • 02-09-2020 13:56

ഞാൻ കുറക്കുന്നതല്ല.... കുട്ടൻ ഡോക്ടറ് പേജിന്റെ നീളം കൂട്ടുന്നതാ?

രാജാവിന്റെ മകൻ • 02-09-2020 15:42

?

demon king • 04-09-2020 15:16

??

Haridas • 02-09-2020 12:50

Dear brother, വളരെ നന്നായിട്ടുണ്ട്. കുറേശ്ശേ ദുരൂഹതകൾ മാറി വരുന്നു. ആതിരയുടെയും മനുവിന്റെയും സഹോദരി സഹോദര സ്നേഹം സൂപ്പർ. കൂടുതൽ ദുരൂഹതകൾ മാറാൻ അടുത്ത ഭാഗം കാത്തിരിക്കുന്നു.
Regards.

Demon king • 02-09-2020 15:09

Thanx hariyettaa

Musickiller • 02-09-2020 12:17

Broo Polii..
Super... ???
Next part eyuthi thudangiyo..

Demon king • 02-09-2020 15:08

Sss

Dragons ? • 02-09-2020 12:17

Wow

ഇപ്പോൾ കാര്യങ്ങൾ ഏറെക്കുറെ വ്യക്തമായി

I think ?

ഇനി ജോൺ പ്രശ്നമുണ്ടാക്കിയത് മനുവിന്റെ ചേച്ചിയോടായിരിക്കുമോ ???

ആ കറുത്ത വസ്ത്രം ദരിച്ച ആ പെൺകുട്ടിയുടെ അനിയന് മനുവായിടിക്കുമോ ?

അപ്പോൾ മനു അവർക്കിട്ട് നല്ല പണി കൊടുത്തിട്ടുണ്ടാകും

അത് മാത്രമല്ല ഇനി ചിലപ്പോൾ അവരോടുള്ള ദേഷ്യം കൊണ്ട് മനുവിന്റെ ഫാമിലിയെ ഇല്ലാതാക്കിയത് ജോൺ ആണോ ????

എല്ലാം അറിയാൻ അതിയായി ആഹ്രഹിക്കുന്നു

ഇതിനെല്ലം ഉത്തരം കിട്ടണമെങ്കിൽ തങ്ങൾക്ക് മാത്രമേ പറ്റുകയുള്ളു

എന്തായാലും ഇപ്രാവശ്യവും നന്നായിട്ടുണ്ട്

Waiting for the nxt part

Demon king • 02-09-2020 15:08

Ha ha.... Nee ee kadhayude idia thanne mattaanallo

Joker • 02-09-2020 12:11

Kazhinja pattum ithum orumichu vayiche
Atha kazhinja partil comment idanje
Nalla rasamunde vayikan
Angane vayichirunnu povum
Nashtapettupoya pengaleyum ammayeyum baryiloode thirichu pidichu
Adiyude part vayikan thanne oru rasam
Appo jhonine pande nalla oru muttan pani kodutha ashan ane manu lle
Avante familye konnathe thonum
Appo angottu keri chavan povane ivanmare
Pinne adya bagam kanda swapnam pole onnum ezhuthalle pls
Tragedy vayikan vayyathonda
Kazhinja thavan rakshikum enne vicharichitte late aya rakshiche
Ithavana angane avalle pls
Manu avante samhara thandavam adatte
Ennal alle rasamulla
Pinne kazhinja part last kanikunnathu manuvinte makan boxing cheyyum athanallo
Athane oru aswasam
Ambalathil vachulla scene ishtayi
Appo waiting for next part
Welcome to kk souhridham

Demon king • 02-09-2020 15:07

Thanx nannaayi.... Namukk color aakkaa

യാദവന്‍ • 02-09-2020 12:02

നന്നായിരുന്നു, പേജ് കുറഞ്ഞതില്‍ ചെറിയ പരാതിയുണ്ട്.

ആ അപകടവും കൂട്ട മരണങ്ങളും എങ്ങനെ നടന്നു എന്നതിനെപ്പറ്റി ഒരൂഹം തരുന്നുണ്ട് ഈ ഭാഗം.????

ഒരുപാട് സ്നേഹത്തോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്ന ഒരു യാദവന്‍ ??
❣❣❣

Demon king • 02-09-2020 15:05

That just an accident...

Ha • 02-09-2020 11:07

Klm adipoli next part page othiri venam❤❤

Demon king • 02-09-2020 15:04

????

Monkey • 02-09-2020 11:07

Very good next part eppol

Demon king • 02-09-2020 15:04

Will be soon

Holy • 02-09-2020 11:06

Nice awesome

Demon king • 02-09-2020 15:03

Tnx buddy

Kabuki • 02-09-2020 11:06

Next part udan kannamo???????

Demon king • 02-09-2020 15:03

Pinnallah

Pream na • 02-09-2020 11:05

Superb nee vere level annu ???

Demon king • 02-09-2020 15:03

Tnx mutheey

Kamuki • 02-09-2020 11:05

Poli next part ennu varum?????katta waiting

Demon king • 02-09-2020 15:02

Maximum speed aakkunnund... 3,4 days and times

Kamukan • 02-09-2020 11:04

Pettanum thirunnu poyi next part vegam

Demon king • 02-09-2020 15:02

Ok

Rahul PV ? • 02-09-2020 10:37

❤️❤️❤️

Demon king • 02-09-2020 15:01

❤️❤️❤️❤️❤️

♨♨ അർജുനൻ പിള്ള ♨♨ • 02-09-2020 10:36

??

Demon king • 02-09-2020 15:01

????