?Game of Demons 4 [Demon king]
📝 Ongoing
👁 181413 views ❤ 563 likes 💬 92 comments
Game Of Demons 4 [Life of pain 2]
Author : Demon king | Previous Part
ആമുഖം
ഹാലോ.... സുഖമല്ലേ.... ഈ കഥ മുതൽ കഥയുടെ പേരിന് ചെറിയുടെ വ്യത്യാസം ഉണ്ട്... ബ്രാക്കറ്റിൽ കൊടുക്കുന്ന life of pan 2 എന്നത് ഒഴിവാക്കുകയാണ്.... അങ്ങനെ ഇടുമ്പോൾ ഭാഗത്തിന്റെ നമ്പറുകൾ അങ്ങോട്ടും ഇങ്ങോട്ടും മാറുന്നു എന്ന് കുട്ടൻ ഡോക്ടർ പറഞ്ഞു... അതാണ്...
പിന്നെ കഴിഞ്ഞ പാർട്ടുകളുടെ ആമുഖത്തിൽ വിട്ടുപോയ ഒരു കാര്യമുണ്ട്... ഈ കഥയിലെ വില്ലന്മാരും മാറ്റ് കൊറേ പേരും പുറം നാടുകളിൽ നിന്നും ഇറക്ക്മതി ചെയ്തവർ ആണ്... അതിനാൽ എല്ലാവരുടെയും വോയ്സ് മലയാളത്തിൽ ഞാൻ എഴുതാം... ഈ കഥയും കഥാപാത്രങ്ങളും തികച്ചും സങ്കല്പികം ആണ്... ഇവർക്ക് ജീവിച്ചിരിക്കുന്നവരുമായോ മരിച്ചവരുമായോ യാതൊരു ബന്ധമോ അവിഹിതകുമോ ഇല്ല.
പേജുകൾ കൂട്ടുന്നതിനായി ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്....അടുത്ത പാർട്ടും ഞാൻ പറഞ്ഞ സമയത്തുതന്നെ തരുവാൻ ശ്രമിക്കുന്നതാണ്.... തരുന്ന സപ്പോര്ടുകൾക്കും സ്നേഹത്തിനും ഒരായിരം നന്ദി...
_____________Demon king____________
________________DK___________________
മനു ഹോട്ടലിൽ പല ആഹാരസാധനങ്ങൾ ചൂണ്ടി കാണിച്ചു പാക്ക് ചെയ്യിപ്പിച്ചു.
ആതി: ഏട്ടാ... ക്ക് ആ ലോലിപ്പോപ് വേണം...
മനു: ചേട്ടാ... ആ ലോലിപ്പോപ് ഒന്നെടുത്തെ....
ആ കടക്കാരൻ ഒരു ലോലിപ്പോപ്പ് എടുത്ത് കൊടുത്തു.
അപ്പോൾ തന്നെ അത് വാങ്ങി അവൾ വായിൽ ഇട്ടു.
വീണ്ടും അവൾ എന്നെ
💬 Comments
View all comments