0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 899
നെറ്റിയിൽ ഒരു ചെറിയ കുത്തുപോലെ ഉള്ള ഒരു പൊട്ടും തൊട്ടിട്ടുണ്ട്... മൊത്തത്തിൽ ഒരു കള്ളി കാന്താരി ലുക്ക് ഉണ്ട് അഞ്ചു ഒരു കടുംപച്ച ചുരിതാരും ലെഗ്ഗിങ്‌സും ആണ് ധരിച്ചിരുന്നത്.  മുടി പിന്നിലേക്ക് ക്ലിപ്പ് ഇട്ടാണ് വച്ചിരുന്നത്...  നെറുകിൽ സിന്തൂരവും നെറ്റിയിൽ ഒരു ചന്തനാക്കുറിയും തൊട്ടിട്ടുണ്ട് . കണ്ണും പുരികവും എഴുതിയിരിക്കുന്നത് കാണാൻ ഒരു പ്രത്യേക ആകർഷണം ആണ്. മനു ഒരു കടും നീല ഷർട്ടും  കറുത്ത ജീൻസ്‌ പാന്റും ഇട്ടു. പിന്നെ ആണുങ്ങളുടെ കാര്യം പറയണ്ടല്ലോ.... ഡ്രസ് ഇട്ട് ദേഹത്തു മൊത്തം സ്‌പ്രേ അടിച് മുടിയും താടിയും ഒന്നൊതുക്കി പുറത്തേക്ക് വന്നു. മീശയും ഒന്ന് പിരിച്ചു. അത്രേ ഉള്ളു എങ്കിലും ആരാ നോക്കി പോവാതിരിക്കുക... അവർ എല്ലാവരും റെഡിയായി പുറത്തേക്ക് വന്നു. ആതി ഡ്രസ് ഒക്കെ മാറി ഒരു പ്ലേറ്റ് മുറുക്കും കയ്യിൽ പിടിച്ച് tv കണ്ടുകൊണ്ട് കഴിക്കുകയാണ്... രാധമ്മ നേരത്തെ അവിടെ കളഞ്ഞ അരിപ്പൊടി മൊത്തം അടിച്ചു വൃത്തിയക്കുകയാണ്... ആതി; ഏട്ടാ..... പോവാ.... മനു അവിടെ നിൽക്കുന്നത് കണ്ട് ആതി ചോദിച്ചു. മനു അവളുടെ ചെവിൽ പിടുത്തമിട്ടു. ആതി: ആഹ്....... എന്താ ചേട്ടായി..... വേദനിക്കുന്നു........... മനു: രാധമ്മ പണിയെടുക്കാ..... നീ tv കാണാ.... ല്ലേ...... ആതി; ആഹ്...... ഞാൻ അത് ചെയ്ത എന്റെ ഡ്രസ് മൊത്തം ചെളിയാവും....... മനു അവളുടെ ചെവിയിൽ നിന്നും കയ്യെടുത്തു.
ആതി: ആഹ്..... എന്റെ ചെവി പൊന്നായി..... ദുഷ്ടൻ..... മനു: അപ്പൊ ഇതോ...... അവൻ അവന്റെ കാവിൽ കാണിച്ചുകൊടുത്തു. ആതി: ഓഹ്.... പല്ലിന്റെ പാടല്ലേ.... അത് ആ  താടി ഉള്ളോണ്ട് കൊഴപ്പില്ലാ..... മനു: മ്മ്.... എന്ന പോവാ.... പറയേണ്ട താമസം രണ്ടും ജിപ്പിലേക്ക് ഓടിക്കേറി... മനു അമ്മയുടെ അടുത്തേക്ക് പോയി. മനു: രാധമ്മ.... എന്നാ ഞങ്ങൾ പോയിട്ട് വരാ... 'അമ്മ: ഹമ്മ്.... നിങ്ങൾ പൊയ്ക്കോ.... ഞാനും ഒരു അരമണിക്കൂർ കഴിഞ്ഞാൽ ഇറങ്ങും .ചാവി ആ  തുണിന്റെ മോളിൽ വയ്ക്കാ..... മനു: ആഹ്.... പിന്നെ നമുക്ക് പിന്നെ പോവാട്ടോ.... 'അമ്മ: നീ പോയിട്ട് വാടാ.... ഞാൻ ഇനി ഇവിടെ തന്നെ ഇല്ലേ.... നമുക്ക് എപ്പോ

💬 Comments

View all comments