0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 885
രാവിലെയും തുടങ്ങുകയാണോ.... മനു: ഇനി ഞാൻ അങ്ങനെ ഒന്നും ചെയ്യില്ല.... ഞാൻ തല താഴ്ത്തി പറഞ്ഞു. അവൾ എന്റെ താടിയിൽ കൈവച്ച് മുഖം ഉയർത്തി. അഞ്ചു: ഇത് ഏട്ടന്റെ ശരീരം അല്ലെ.... ഇവിടെ ഏട്ടന്റെ പല്ലല്ലേ പതിയേണ്ടത്....ആ എനിക്ക് ഏട്ടൻ കടിച്ചാൽ വേദനിക്കുമോ.... ഞാൻ വീണ്ടും വിഷമിച്ചിരുന്നു. അഞ്ചു: ദേ ഏട്ടാ.... ഇങ്ങനെ ഇരിക്കല്ലേട്ടോ.... കടിച്ച വേദന ഇന്നലെ വേഗം പോയി.... ഏട്ടന്റെ കരച്ചിൽ ആണ് എന്നെ കൂടുതൽ കരയിപ്പിച്ചത്.... ഇനി രാവിലെ കൂടി എന്നെ കരയിപ്പിക്കാണോ.... അവൾ എന്റെ കണ്ണുകൾ തുടച്ചു. അഞ്ചു: ആ.... ഇനി എന്റെ കെട്ടിയോൻ ഒന്ന് ചിരിച്ചേ..... ഞാൻ പതിയെ ഒരു ചിരി അവൾക്ക് സമ്മാനിച്ചു... അഞ്ചു: ഹാ..... ഇതെന്ത് കോലം കെട്ട ചിരിയാണ്.... ഒന്ന് മനസ്സറിഞ്ഞ് ചിരിക്ക് മാഷേ..... അവളുടെ കുട്ടിത്തം കണ്ട് ഞാൻ ഒന്നുകൂടെ നന്നായി ചിരിച്ചു. അഞ്ചു: പോരാ.... പോരാ.... ഇനിയും..... പിന്നെയും പിന്നെയും ചിരിച്ചു....
അത് അടക്കിപ്പിടിച്ച ചിരിയായി... പിന്നെ പൊട്ടിച്ചിരിയായി... അങ്ങനെ പലതും ആയി... അതിരാവിലെ തന്നെ ഞങ്ങളുടെ ചുണ്ടുകൾ മത്സരിച്ച് ചുംബിച്ചു... പല്ല് തേക്കാത്തത് കൊണ്ട് നല്ല നാറ്റം ഉണ്ടായിരുന്നു.... അതൊന്നും കാര്യമാക്കാതെ ആ അമൃത് പാനത്തിൽ ഞങ്ങൾ ലയിച്ചിരുന്നു... അൽപ്പ നേരത്തിനു ശേഷം ഞങ്ങളുടെ ചുണ്ടുകൾ സ്വാതത്രം ആയി... അവൾ നന്നായി കിതക്കുന്നുണ്ട്... കുണ്ടിന്റെ ഒരു സൈഡിൽ ചോര പൊടിഞ്ഞിട്ടുണ്ട്... മനു: ഡീ.... മുറിഞ്ഞോ..... അഞ്ചു: എന്റെ മാത്രം അല്ലാ..... ഞാൻ എന്റെ ചുണ്ടിൽ ഒന്ന് വിരലോടിച്ചു.... എന്റെയും പൊട്ടിയിട്ടുണ്ട്... ഞങ്ങൾ പരസ്പ്പരം നോക്കി പിന്നെയും അടക്കിപ്പിടിച് ചിരിച്ചു. അഞ്ചു: ദേ നോക്കിയേ.... ഒരാൾ നമ്മളെയും നോക്കി നിൽക്കുന്നു.... അവൾ തുറന്നിട്ട ജനലിലേക്ക് ഒന്ന് കൈ ചൂണ്ടിക്കാണിച്ചു.... സൂര്യൻ ഉദിച്ചു വരുന്ന കാഴ്ച... മനു: എത്ര നാളായി ഇവനെയിങ്ങനെ ഒന്ന് കണ്ടിട്ട്.... അഞ്ചു: ആൾ എന്നും വരാറുണ്ട്.... 10 മണിവരെ.പോത്തു പോലെ കിടന്നുറങ്ങിയാൽ എങ്ങനാ.... മനു: ഈ വെയില് ആസനത്തിൽ അടിച് എഴുന്നേൽക്കുന്നതിന്റെ സുഖം ഒന്ന് വേറെയാ.... അഞ്ചു: അതത്ര സുഖമുള്ള ഏർപ്പാട് അല്ല.... മനു: നീ അത് അറിയണ്ടാ... ഞാൻ ഇനി 10 മണിക്കെ എഴുന്നേൽക്കു..... അഞ്ചു:ആ.... അതെന്തായാലും ഇന്ന് നടക്കില്ല.... മനു: മ്മ്.....? എന്താ....? അഞ്ചു: അപ്പൊ ആതി ഒന്നും പറഞ്ഞില്ലേ...... മനു: ഇല്ലാ.... എന്തേ..... അഞ്ചു: നമ്മുടെ ആതിയില്ലേ.... അവൾ ഒരു കട്ട ഫഹദ് ഫാസിൽ ഫാൻ ആണ്....പുള്ളിയുടെ സിനിമ എപ്പോ

💬 Comments

View all comments