0%

Chapter Title : ?Game of Demons 5 [Demon king]

Author : demon king Read All Parts 2.4K
അവരുടെയൊന്നും മുന്നിൽ പോലും പോയി ചാടതിരിക്കാൻ ആണ്.... '"" അത് കേട്ട് മുസ്തഫയും ഷാഫിറും അത്ഭുതത്തോടെ സാലിഹിനെ നോക്കി. അന്നാദ്യമായി ഷാഫിർ പേടികൊണ്ട് വിറക്കുന്ന തന്റെ ഇക്കാനെ കണ്ടു. '"" നീയെന്താ പറയണേ.... '""
മുസ്തഫാ ചോദിച്ചു.... '"" ഇങ്ങോട്ട് ചോദ്യം വേണ്ടാ.... ഞാൻ പറഞ്ഞത് കേട്ടാൽ മതി....'"" സാലിഹ് മുസ്തഫയെ നോക്കി പറഞ്ഞു. അയാൾ പുറത്തേക്ക് നടന്ന് പോയി. ഷാഫിർ : ഇക്കാ.... '"" ഹമ്മ്...... ഒന്നും പറയണ്ടാ.... ഓൻ അന്റെ ജീവൻ ബാക്കി വച്ചത് ഭാഗ്യം.... ഷാഫിർ : അയാൾ ആരാ ഇക്കാ.... '"" അതൊരു ശൈത്താൻ ആണ്.... ആർക്കും ഏറ്റുമുട്ടാൻ കൊള്ളാത്ത ശൈത്താൻ... ''" ഷാഫിർ : എനിക്കൊന്നും മനസ്സിലാവുന്നില്ല ഇക്കാ... '"" അനക്ക് അറിയില്ല ഷാഫിറെ ഓനെ.... ഓന്റെ വഴിയിലും അവന്റെ വേണ്ടപ്പെട്ടവരുടെ വഴിയിലും തടസമായി നിന്നാൽ പിന്നെ മരണത്തിനും ജീവിതത്തിനും ഇടയിൽ ഒരു ശിക്ഷ ആണ്... '"" ഷാഫിർ : ഇക്കാക്ക് എങ്ങനെ അവനെ അറിയാം.... '"" ഓനെ എനിക്ക് വെറും 1 മണിക്കുറിന്റെ പരിജയമേ ഉള്ളു..... അന്ന് കണ്ടപ്പോ അവൻ തന്നതാണ് എന്റെ ഈ പാതി വെന്ത മുഖം.... '"" ഷാഫിർ ഇതെല്ലാം പേടിയോടെയാൻ കേട്ടത്.... ഷാഫിർ : അപ്പൊ..... അപ്പൊ അന്ന് ഓഫീസിൽ തീ പിടിച്ചല്ലേ ഇത്‌ഉണ്ടായത്..... '"'' ആഹ്...... അതേ..... പക്ഷെ..... പക്ഷെ ആ തീ .... അത്....അത്....അവനായിരുന്നു.... ''"" ഷാഫിർ : അന്നത്തെ പോലെ അല്ലല്ലോ ഇക്കാ ഇന്ന്.... ഇന്ന് നമ്മൾ ഒരുപാട് വളർന്നില്ലേ..... ''' അന്നവന് 17 വയസ്സെ ഉള്ളു..... അവനും ഇന്ന്

💬 Comments

View all comments